ഹാജി അലി മാര്ക്കറ്റ്വിക്ടോറിയ ടെര്മിനസില് നിന്നും താഴോട്ട് പോയാല്‍ സഹാറ മാര്‍ക്കറ്റില്‍ എത്താം. ഹാജി അലി പള്ളിയ്ക്ക് അടുത്തായുള്ള മാര്‍ക്കറ്റാണ് ഹാജി അലി മാര്‍ക്കറ്റ്. ഐപോഡുകള്‍, ഐപാഡുകള്‍, മ്യൂസിക് പ്ലയറുകള്‍, ലാപ്ടോപ്പ് എന്നിവയെല്ലാം ഇവിടങ്ങളില്‍ ലഭിയ്ക്കും. ഈ ബ്രാന്റഡ് ഉല്‍പ്പന്നങ്ങള്‍ക്കും വിലപേശല്‍ സാധ്യമാണെന്നതാണ് ഇവിടുത്തെ ഏറ്റവും വലിയ സവിശേഷത. ആപ്പിള്‍ ഉല്‍പ്പന്നങ്ങളില്‍ പലതും ഇവിടെ ലഭിയ്ക്കും.