Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മുംബൈ » ആകര്‍ഷണങ്ങള് » സെന്‍ട്രല്‍ പാര്‍ക്ക്

സെന്‍ട്രല്‍ പാര്‍ക്ക്, മുംബൈ

84

മുംബൈയിലെ സാറ്റലൈറ്റ് സിറ്റിയെന്ന് അറിയപ്പെടുന്ന നവി മുംബൈയിലാണ് ന്യൂയോര്‍ക്കിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് സ്ഥാപിച്ച ഈ പാര്‍ക്ക് സ്ഥിതിചെയ്യുന്നത്. 80 ഹെക്ടര്‍ സ്ഥലത്ത് പരന്നുകിടക്കുന്ന ഈ പാര്‍ക്കില്‍ തീം പാര്‍ക്ക് നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനകത്ത് ഒരു ഗോള്‍ഫ് കോഴ്‌സുമുണ്ട്. വെറുതേ നടക്കാനും ഇരിയ്ക്കാനുമെല്ലാം പറ്റിയൊരു സ്ഥലമാണിത്, അധികം ജനത്തിരക്കുണ്ടാകാറുമില്ല.

നഗരത്തിലെ വാസ്തുവിദ്യാപരമായി വ്യത്യസ്തമായ കെട്ടിടങ്ങളാണ് മുംബൈ ഹൈക്കോടതി കെട്ടിടം, വിക്ടോറിയ ടെര്‍മിനസ് റെയില്‍വേ സ്‌റ്റേഷന്‍, ഗോത്തിക് ശൈലിയിലുള്ള പ്രിന്‍സ് വേല്‍സ് മ്യൂസിയം, 2008ല്‍ തീവ്രവാദി ആഗ്രമണമുണ്ടായ താജ് മഹല്‍ പാലസ് ഹോട്ടല്‍, ഒബ്‌റോയ് ട്രൈഡെന്റ എന്നിവ. ഇവയെല്ലാം കണ്ടിരിക്കേണ്ടതാണ്. സെന്‍ട്രല്‍ മുംബൈയിലെ മഹാലക്ഷ്മി ധോബി ഘട്ട്, മുംബൈയിലെ മാത്രം കാഴ്ചയായ ഡബ്ബാവാലകള്‍, ധാരാവിയിലെ ചേരി, എന്നുതുടങ്ങി കണ്ടാലും കണ്ടാലും മതിവരാത്തകാഴ്ചകളുമായിട്ടാണ് മുംബൈ കാത്തിരിയ്ക്കുന്നത്. 

കലാരൂപങ്ങള്‍ക്കും കലാകാരന്മാര്‍ക്കും എന്നും ഏറെ പ്രാധാന്യം നല്‍കിയ ചരിത്രമാണ് മുംബൈയുടേത്. ഇന്ത്യകണ്ട പ്രമുഖരായ എഴുത്തുകാരില്‍ പലരുടെയും പ്രിയനഗരം കൂടിയാണ് മുംബൈ. ഏത് നഗരത്തിനുമുള്ളപോലെ ഒരു വട്ടം സന്ദര്‍ശിച്ചവരെ വീണ്ടും വീണ്ടും ആകര്‍ഷിയ്ക്കാനുള്ള മാസ്മരികത മുംബൈയ്ക്കുമുണ്ട്, മുംബൈയുടെ കാര്യത്തില്‍ ഇതല്‍പ്പം കൂടുതലാണെന്ന് പറയാതിരിക്കാനുമാവില്ല.

One Way
Return
From (Departure City)
To (Destination City)
Depart On
08 Jun,Mon
Return On
09 Jun,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Jun,Mon
Check Out
09 Jun,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Jun,Mon
Return On
09 Jun,Tue