മുംതാസ് മഹലിന്റെ ജ്യേഷ്‌ഠ സഹോദരിയായ മല്‍ക ബാനുവിന്റെ ഭര്‍ത്താവാണ് സെയ്‌ഫ് ഖാന്‍ എന്നറിയപ്പെട്ടിരുന്ന മിര്‍സ സാഫി. നഗരത്തിലെ പൊതു സൗകര്യങ്ങളുടെ നിര്‍മാണത്തിന്റെ ചുമതല അദ്ദേഹത്തിനായിരുന്നു. ജംലാപൂരിലും സാഫിയസാരയിലും നഗരം പണിതീര്‍ത്തതില്‍ അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ്. സെയ്‌ഫ് ഖാന്‍ പണികഴിപ്പിച്ച വലിയൊരു കിണര്‍ ഇവിടെയുണ്ട്.



Click it and Unblock the Notifications