ബീഹാറിലെ ആദ്യ മുഖ്യമന്ത്രിയുടെ ഓര്‍മയ്‌ക്കായി നാമകരണം ചെയ്യപ്പെട്ട ഉദ്യാനമാണ് ശ്രീ കൃഷ്‌ണ വാടിക. കഷ്‌ടഹാരിണി ഘട്ടിന് എതിര്‍വശത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഗംഗ നദിയുടെ തീരത്തായി പ്രകൃതി ഭംഗി...
കഷ്‌ടഹാരിണി ഘട്ടിന് സമീപത്തായി സ്ഥിതി ചെയ്യുന്ന പ്രശ്‌സതമായ പാറയാണിത്. സീതാ ദേവിയുടേതാണന്ന് പറയപ്പെടുന്ന രണ്ട് കാല്‍പ്പാടുകള്‍ ഈ പാറയിലുണ്ട്. ഗംഗ നദീ മറികടന്നപ്പോള്‍ സീത ചവിട്ടിയപ്പോള്‍ ഉണ്ടായതാണീ...
ഭീമബന്ധനില്‍ നിന്നും വടക്ക് കിഴക്കായി ഏഴ് മൈല്‍ അഖലെ ഖരഗ്‌പൂര്‍ മലിനിരകളില്‍ സ്ഥിതി ചെയ്യുന്ന മലയാണ് മാല്‍നിപഹാര്‍. ഈ മലയുടെ താഴെയാണ് അന്‍ജാന്‍ നദിയുടെ ഉറവിടമായ ജനാംകുണ്ഡ് സ്ഥിതി ചെയ്യുന്നത്....
മുന്‍ഗേറില്‍ നിന്നും 13 മൈല്‍ അകലെ ഖരഗ്‌പൂര്‍ മലയിലാണ് മരൂക് സ്ഥിതി ചെയ്യുന്നത്. കുടംബത്തിനും സുഹൃത്തുക്കള്‍ക്കും ഒപ്പം സന്ദര്‍ശിക്കാവുന്ന അതിമനോഹരമായ പിക്‌നിക് പ്രദേശമാണിത്. മരൂക് എന്ന...
മുംതാസ് മഹലിന്റെ ജ്യേഷ്‌ഠ സഹോദരിയായ മല്‍ക ബാനുവിന്റെ ഭര്‍ത്താവാണ് സെയ്‌ഫ് ഖാന്‍ എന്നറിയപ്പെട്ടിരുന്ന മിര്‍സ സാഫി. നഗരത്തിലെ പൊതു സൗകര്യങ്ങളുടെ നിര്‍മാണത്തിന്റെ ചുമതല അദ്ദേഹത്തിനായിരുന്നു. ജംലാപൂരിലും സാഫിയസാരയിലും...
Rishikund is a hot spring located 6 miles away from Sitakund between two ridges of the Kharagpur Hills. The place benefits the areas through a reservoir meant to collect. One can see bubbles rising at the bottom, from the western side of a ridge, as bubbles...
സീതാകുണ്ഡ് ഒരു ചൂട് നീരുറവയാണ്. സന്ദര്‍ശകര്‍ സ്ഥിരമായി ഇവിടെ എത്താറുണ്ട്. എന്നാല്‍, പൗര്‍ണമി ദിവസം ഇവിടം കാണാന്‍ അതിമനോഹരമായിരിക്കും. തീയില്‍ നിന്ന് ഉയര്‍ന്ന് വന്ന സീത ദേവി ശരീരത്തെ ചൂടു പോകാനായി ഈ...
കാളിദേവിയെ ആരാധിക്കുന്ന പ്രശസ്‌തമായ മലയാണ് കാളി പഹാഡി. കാളിദേവിയുടെ ശക്തിയുടെ പ്രതീകമാണീ മലയെന്നാണ് വിശ്വാസം. പ്രശസ്‌തമായ പിക്‌നിക് പ്രദേശം കൂടിയാണിത്.
മുന്‍ഗേറിലെ അതിമനോഹരമായ തടാകങ്ങളില്‍ ഒന്നാണ് ഖരഗ്‌പൂര്‍ തടാകം. ദര്‍ഭന്‍ഗയിലെ രാജാവ് ജലസംഭരണി നിര്‍മ്മിച്ചതിലൂടെ ഇവിടം കൂടുതല്‍ മനോഹരമായി.
ഔറംഗസേബിന്റെ സഭയിലെ പ്രമുഖ കവിയായ മുല്ല മുഹമ്മദ് സയ്യിദിന്റെ ശവകുടീരമാണിത്. അഷറഫ് എന്ന തൂലികാ നാമത്തിലാണ് അദ്ദേഹം എഴുതിയിരുന്നത്.മെക്ക മസ്‌ജിദ് പള്ളിയലേയ്‌ക്കുള്ള യാത്ര മധ്യേ 1672 ല്‍ അദ്ദേഹം മരിച്ചു.
മുന്‍ഗേറിലെ ആകര്‍ഷകമായ ഈ കോട്ട പണികഴിപ്പിച്ചെതെന്നാണന്നുള്ളതിന് വ്യക്തതയില്ല. കോട്ടയില്‍ രണ്ട് പ്രശസ്‌തമായ മലകളുണ്ട്. കര്‍ണചൗരയാണ് ഒന്ന് മറ്റൊന്നൊരു ചതുര മലയാണ്. പുരാതന കാലത്തെ വളരെ പ്രധാനപ്പെട്ട...
വൈവിധ്യമാര്‍ന്ന സസ്യ ജന്തുജാലങ്ങളാല്‍ മുന്‍ഗേറിലെ വന്യജീവി സങ്കേതം പ്രശസ്‌തമാണ്. മുന്‍ഗേറിന് തെക്ക് പടിഞ്ഞാറായി ഖരഗ്‌പൂര്‍ മലമുകളിലാണിത് സ്ഥിതി ചെയ്യുന്നത്. കടുവ, കരടി, മലമ്പാമ്പ്, മാനുകള്‍...
ഖരഗ്‌പൂര്‍ പ്രദേശത്താണ് ഉച്ചേശ്വര്‍നാഥ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശിവനെയാണിവിടെ ആരാധിക്കുന്നത്. സന്താല്‍ ഗോത്രക്കാര്‍ താമസിക്കുന്ന ഈ സ്ഥലത്തിന് ഏറെ പ്രത്യേകതകള്‍ ഉണ്ട്. ഗോത്ര ആചാര പ്രകാരം സന്താല്‍...
ശിവക്ഷേത്രങ്ങളില്‍ ഉയര്‍ന്നു കേള്‍ക്കുന്ന പേരുകളില്‍ ഒന്നാണ് ഗോയങ്ക ശിവ ക്ഷേത്രം. ഹിന്ദുമത വിശ്വാസികളുടെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണിത്. നിറയെ മത്സ്യങ്ങളുള്ള വലിയ ജലസംഭരണിയുടെ മധ്യത്തിലാണ് ക്ഷേത്രം...
താടകയെ കൊന്നതിന് ശേഷം മടങ്ങി വരുകയായിരുന്ന രാമ ലക്ഷ്‌ണമണന്‍മാര്‍ വിശ്രമിച്ച സ്ഥലമെന്ന നിലയില്‍ കഷ്‌ടഹാരിണി ഘട്ടിനെ വാല്‍മികി രാമായണത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. സീതയെ വിവാഹം കഴിച്ചതിന് ശേഷം മിഥിലയില്‍...