സീതാകുണ്ഡ് ഒരു ചൂട് നീരുറവയാണ്. സന്ദര്‍ശകര്‍ സ്ഥിരമായി ഇവിടെ എത്താറുണ്ട്. എന്നാല്‍, പൗര്‍ണമി ദിവസം ഇവിടം കാണാന്‍ അതിമനോഹരമായിരിക്കും. തീയില്‍ നിന്ന് ഉയര്‍ന്ന് വന്ന സീത ദേവി ശരീരത്തെ ചൂടു പോകാനായി ഈ കുളത്തിലാണ് കുളിച്ചതെന്നാണ് നാടോടി കഥകളില്‍ പറയുന്നത്.
സീതാകുണ്ഡിന് എതിര്‍വശത്തായാണ് തണുത്ത നീരുറവായായ രാമ കുണ്ഡ്. പടിഞ്ഞാറ് ഭാഗത്തായി രാമ സഹോദരന്‍ മാരുടെ പേരിലറിയപ്പെടുന്ന നീരുറവകളായ ലക്ഷ്‌മണ്‍ കുണ്ഡ്, ശത്രുഘ്‌നന്‍ കുണ്ഡ്, ഭരത് കുണ്ഡ് എന്നിവയുമുണ്ട്.



Click it and Unblock the Notifications