Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മൂന്നാര്‍ » ആകര്‍ഷണങ്ങള് » മീനുളി

മീനുളി, മൂന്നാര്‍

31

മൂന്നാറിന് വളരെ അടുത്തുള്ള പ്രശസ്തമായൊരു സ്ഥലമാണിത്. ട്രക്കിങ് പ്രിയര്‍ക്ക് പറ്റിയസ്ഥലമാണിത്. നിത്യഹരിത വനവും, കൂറ്റന്‍ പാറയുമാണ് ഇവിടുത്തെ പ്രധാനപ്പെട്ട കാഴ്ചകള്‍. ഏതാണ്ട് 500 ഏക്കറില്‍ പരന്നുകിടക്കുന്നതാണ് ഈ അസാധാരണമായ പാറ. ഇതിന് മുകളില്‍ നിന്നാല്‍ ലോവര്‍ പെരിയാറിന്റെയും ഭൂതത്താന്‍കെട്ടിന്റെയും കാഴ്ചകള്‍ കാണാം.

പാറകയറ്റത്തില്‍ കമ്പമുള്ളവര്‍ക്ക് പറ്റിയ സ്ഥലമാണിത്. പാറയ്ക്ക് മുകളില്‍ രണ്ട് ഏക്കറോളം വരുന്ന ഒരു നിത്യഹരിത വനമുണ്ട്. മൂന്നാറില്‍ എത്തുന്നവര്‍ നഷ്ടപ്പെടുത്താന്‍ പാടില്ലാത്ത കാഴ്ചകളും അനുഭവവുമാണ് ഇവിടുത്തേത്. ഇവിടേയ്ക്ക് യാത്രചെയ്യുമ്പോഴും വെള്ളവും, ഭക്ഷണവുമെല്ലാം കയ്യില്‍കരുതാന്‍ മറക്കരുത്.

One Way
Return
From (Departure City)
To (Destination City)
Depart On
23 Jul,Thu
Return On
24 Jul,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
23 Jul,Thu
Check Out
24 Jul,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
23 Jul,Thu
Return On
24 Jul,Fri