Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മൂന്നാര്‍ » ആകര്‍ഷണങ്ങള് » രാജമല

രാജമല, മൂന്നാര്‍

31

മൂന്നാറില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയാണ് രാജമല. നീലഗിരി വരയാടുകളുടെ വാസസ്ഥലമാണിത്. ലോകത്തെ ആകെയുള്ള വരയാടുകളില്‍ പകുതിയോളവും ഉള്ളത് ഇരവികുളം-രാജമല ഭാഗത്താണെന്നാണ് കണക്ക്. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വരയാടുകള്‍തന്നെയാണ് രാജമലയിലെ ഏറ്റവും പ്രധാന ആകര്‍ഷണം. ഇവയെകാണാനായി പ്രതിദിനം അനേകം സഞ്ചാരികളാണ് ഇവിടെയെത്തുന്നത്.

പ്രകൃതിരമണീയമായ സ്ഥലമാണ് രാജമല. പുല്‍മേടുകളും കുന്നുകളും ട്രക്കിങ് ട്രെയിലുകളുമെല്ലാം ഇവിടെയുമുണ്ട്. സമുദ്രനിരപ്പില്‍ നിന്നും 2700 മീറ്റര്‍ ഉയരത്തിലാണ് രാജമലയുടെ കിടപ്പ്. ഹണിമൂണ്‍ യാത്രക്കാര്‍ക്കും, ഫാമിലി ട്രിപ്പുകാര്‍ക്കുമെല്ലാം പറ്റിയ വിനോദകേന്ദ്രമാണിത്. റോക്ക് ക്ലൈമ്പിങ്, മലകയറ്റം, ട്രക്കിങ് എന്നിവയ്‌ക്കെല്ലാം ഇവിടെ സൗകര്യമുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
23 Jul,Thu
Return On
24 Jul,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
23 Jul,Thu
Check Out
24 Jul,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
23 Jul,Thu
Return On
24 Jul,Fri