Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മുസ്സൂറി » ആകര്‍ഷണങ്ങള് » ലാല്‍ ടിബ്ബ

ലാല്‍ ടിബ്ബ, മുസ്സൂറി

65

മുസ്സൂറിയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ്‌ ലാല്‍ ടിബ്ബ. ഡിപ്പോ ഹില്‍ എന്നൊരു പേര്‌ കൂടി ഇതിനുണ്ട്‌. ഇവിടെ ഒരു ഡിപ്പോ സ്ഥിതി ചെയ്യുന്നതിനാലാണ്‌ ഈ പേര്‌ ലഭിച്ചത്‌. മുസ്സൂറിയിലെ ഏറ്റവും പുരാതനമായ ജനവാസകേന്ദ്രമായ ലാന്‍ഡൗര്‍ മേഖലയിലാണ്‌ ലാല്‍ ടിബ്ബ സ്ഥിതി ചെയ്യുന്നത്‌. ഓള്‍ ഇന്ത്യാ റേഡിയോയുടെയും ദൂരദര്‍ശന്റെയും ടവറുകള്‍ ഈ മലമുകളിലുണ്ട്‌. ഇന്ത്യന്‍ മിലിട്ടറി സര്‍വ്വീസസ്‌ കേന്ദ്രവും ഇവിടെ പ്രവര്‍ത്തിക്കുന്നു.

ഇവിടെ നിന്നാല്‍ സൂര്യോദയത്തിന്റെയും സൂര്യാസ്‌തമനത്തിന്റെയും മനോഹാരിത ആസ്വദിക്കാനാകും. സഞ്ചാരികള്‍ക്കായി മുനിസിപ്പാലിറ്റി 1967ല്‍ ലാല്‍ ടിബ്ബയില്‍ ഒരു ജാപ്പനീസ്‌ ദൂരദര്‍ശിനി സ്ഥാപിച്ചു. ഈ ദൂരദര്‍ശിനിയിലൂടെ നോക്കിയാല്‍ സമീപ പ്രദേശങ്ങളായ ബണ്ഡേര്‍ പഞ്ച്‌, കേദാര്‍നാഥ്‌, ബദരീനാഥ്‌, മറ്റു ഹിമാലയന്‍ മലനിരകള്‍ എന്നിവ കാണാന്‍ കഴിയും. ഇവ കൂടാതെ പഴയ വീടുകളും ബ്രിട്ടീഷ്‌ നിര്‍മ്മാണ ശൈലിയിലുള്ള കെട്ടിടങ്ങളും കാണാനാകും.

One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Fri
Return On
25 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Fri
Check Out
25 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Fri
Return On
25 Apr,Sat