മുസ്സൂറിയില്‍ നിന്ന് ആറു കിലോമീറ്റര്‍ അകലെ കാര്‍ട്ട് മെക്കന്‍സി റോഡില്‍ സ്ഥിതി ചെയ്യുന്ന ഒരു പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണ് നാഗ് ദേവതാ ക്ഷേത്രം. നാഗദേവതകളെ പൂജിക്കുന്നതിനായി വര്‍ഷം തോറും നിരവധി വിശ്വാസികള്‍ ഇവിടെ എത്തുന്നു. നാഗപഞ്ചമിയോട് അനുബന്ധിച്ച് ഇവിടെ വന്‍ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്.



Click it and Unblock the Notifications