സമുദ്രനിരപ്പില്‍ നിന്ന് 9915 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന നാഗ് ടിബ്ബ സര്‍പ്പങ്ങളുടെ കൊടുമുടി എന്ന് അറിയപ്പെടുന്നു. മുസ്സൂറിയില്‍ നിന്ന് 34 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ നാഗ് ടിബ്ബയില്‍ എത്താം. സാഹസിക വിനോദങ്ങള്‍ക്ക് പേരുകേട്ട ഇവിടെ ട്രെക്കിംഗ് പോലുള്ള വിനോദങ്ങളില്‍ ഏര്‍പ്പെടാവുന്നതാണ്.



Click it and Unblock the Notifications