Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നഹന്‍ » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം നഹന്‍ റെയില്‍ മാര്‍ഗം

ട്രെയിന്‍ മാര്‍ഗ്ഗം വരുമ്പോള്‍ അംബാലയാണ് അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. നഹനില്‍ നിന്ന് ഇവിടേക്ക് 100 കിലോമീറ്ററോളം ദൂരമുണ്ട്. മുംബൈ, ഡല്‍ഹി, ഡെറാഡൂണ്‍, ചണ്ഡിഗഡ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇവിടെ നിന്ന് ട്രെയിന്‍ ലഭിക്കും. ടാക്സിയില്‍ അംബാലയില്‍ നിന്ന് നഹനിലെത്താം.

റെയില്‍വേ സ്റ്റേഷന് നഹന്‍

  • റെയില്‍വേ സ്റ്റേഷന്‍ ഇല്ല