നൈനിറ്റാളില്‍ നിങ്ങള്‍ക്ക് ഏര്‍പ്പെടാവുന്ന ജനപ്രിയമായ സാഹസിക വിനോദമാണ് പാരാഗ്‌ളൈഡിംഗ്. നൗകുച്ചിയാറ്റലില്‍ പാരാഗ്‌ളൈഡില്‍ ഏര്‍പ്പെടാം. ഇവിടെ പൈലറ്റുമാരുടെയും പരീശീലകരുടെയും സേവനം നിങ്ങള്‍ക്ക് ലഭിക്കും. മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയും ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുമുള്ള സമയമാണ് സാഹസിക വിനോദങ്ങള്‍ക്ക് അനുയോജ്യം. കാരണം ഈ സമയങ്ങളില്‍ നല്ല തെളിഞ്ഞ കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്.



Click it and Unblock the Notifications