Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നൈനിറ്റാള്‍ » എങ്ങനെ എത്തിച്ചേരും » വിമാനമാര്‍ഗം

എങ്ങിനെ എത്തിച്ചേരാം നൈനിറ്റാള്‍ വിമാനമാര്‍ഗം

One Way
Return
From (Departure City)
To (Destination City)
Depart On
24 Jul,Fri
Return On
25 Jul,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy

55 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന പാന്റ്‌നഗര്‍ എയര്‍പോര്‍ട്ടാണ്‌ നൈനിറ്റാളിന്‌ ഏറ്റവും അടുത്തുള്ള വിമാനത്താവളം. ഇവിടെ നിന്ന്‌ ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക്‌ പതിവ്‌ വിമാന സര്‍വ്വീസുകളുണ്ട്‌. ഇന്ത്യയിലെ മറ്റു പ്രമുഖ സ്ഥലങ്ങളിലേക്കും ഇവിടെ നിന്ന്‌ വിമാന സര്‍വ്വീസുകള്‍ ലഭ്യമാണ്‌. വിനമാത്താവളത്തില്‍ നിന്ന്‌ നൈനിറ്റാളിലേക്ക്‌ ടാക്‌സികള്‍ ലഭിക്കും. ഡെറാഡമിലെ ജോളി ഗ്രാന്റ്‌ വിമാനത്തവളത്തില്‍ നിന്നും നൈനിറ്റാളില്‍ എത്താവുന്നതാണ്‌. നൈനിറ്റാളില്‍ നിന്ന്‌ ഇവിടേക്കുള്ള ദൂരം 251 കിലോമീറ്ററാണ്‌. നൈനിറ്റാളില്‍ നിന്ന്‌ 299 കിലോമീറ്റര്‍ അകലെയുള്ള ആഗ്രയിലെ ഖേരിയ വിമാനത്താവളത്തില്‍ എത്തിയ ശേഷവും നൈനിറ്റാള്‍ സന്ദര്‍ശിക്കാം.