Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നൈനിറ്റാള്‍ » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം നൈനിറ്റാള്‍ റെയില്‍ മാര്‍ഗം

നൈനിറ്റാളില്‍ നിന്ന്‌ 23കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന കാത്‌ഗോഡം റെയില്‍വെ സ്‌റ്റേഷനാണ്‌ ഏറ്റവും അടുത്തുള്ള റെയില്‍വെ സ്‌റ്റേഷന്‍. ലക്‌നൗ, ആഗ്ര, ബെറെയ്‌ലി എന്നിവിടങ്ങളിലേക്ക്‌ ഇവിടെ നിന്ന്‌ നേരിട്ട്‌ ട്രെയിനുകളുണ്ട്‌. റെയില്‍വെ സ്‌റ്റേഷനില്‍ നിന്ന്‌ ടാക്‌സിയില്‍ നൈനിറ്റാളില്‍ എത്താം.

റെയില്‍വേ സ്റ്റേഷന് നൈനിറ്റാള്‍