Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നംദഫ ദേശീയോദ്യാനം » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ടിന്‍സുകിയ വഴി ദിബ്രുഗറില്‍ നിന്ന് മിയാവോയിലേക്ക് ബസുകള്‍ ഓടുന്നുണ്ട്. 160 കിലോമീറ്റാണ് ഇവക്കിടയിലുള്ള ദൂരം. ആസാം,​ അരുണാല്‍ പ്രദേശ് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ടുകളാണ് ഇവ കൈകാര്യം ചെയ്യുന്നത്. ലെഡോ,​ മാര്‍ഗേരിറ്റ,​ ഖര്‍സാങ്,​ ജാഗണ്‍ എന്നിവ വഴിയാണ് ഈ ബസുകള്‍ ഓടുന്നത്. മിയാവോ മുതല്‍ ഡെബാന്‍ വരെയുള്ള 26 കിലോമീറ്റര്‍ ദൂരം വനത്തിനിടയിലൂടെയാണ് യാത്ര. സ്വകാര്യവാഹനങ്ങളില്‍ വരുന്നതാണ് ഇവിടെ ലാഭകരം.