Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നാര്‍ക്കണ്ട » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം നാര്‍ക്കണ്ട റെയില്‍ മാര്‍ഗം

നാര്‍ക്കണ്ടയ്‌ക്ക്‌ ഏറ്റവും അടുത്തുള്ള ബ്രോഡ്‌ ഗെയ്‌ജ്‌ റയില്‍വെ സ്റ്റേഷന്‍ കല്‍ക്കയാണ്‌. 75 കിലോമീറ്റര്‍ ദൂരമുണ്ട്‌. ഡല്‍ഹിയിലേയ്‌ക്കും ഛണ്‌ഡിഗഢിലേക്കും ഇവിടെ നിന്നും ട്രയിന്‍ ഉണ്ട്‌. കല്‍ക്ക-സിംല പാതയില്‍ പ്രാപ്യമായ നിരക്കില്‍ ടോയ്‌ ട്രെയ്‌നുകളും ലഭ്യമാകും.

റെയില്‍വേ സ്റ്റേഷന് നാര്‍ക്കണ്ട

Trains from Delhi to Narkanda

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Kalka Shtbdi
(12011)
7:40 am
New Delhi (NDLS)
11:45 am
Kalka (KLK)
All days
Snsi Klk Sup Ex
(22455)
7:08 am
H Nizamuddin (NZM)
12:30 pm
Kalka (KLK)
TUE, SAT