Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നവാന്‍ശഹര്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

പഞ്ചാബിലെ ദേശീയ പാത 18 ല്‍ സ്ഥിതി ചെയ്യുന്ന നവാന്‍ശഹറിലേയ്‌ക്ക്‌ പൊതു, സ്വാകര്യ ബസുകള്‍ സര്‍വീസ്‌ നടത്തുന്നുണ്ട്‌. പഞ്ചാബ്‌ റോഡ്‌ വെയ്‌സ്‌, പാട്യാല & കിഴക്കന്‍ പഞ്ചാബ്‌ എന്നിവയുടെ ബസുകള്‍ പഞ്ചാബിലെ ഇതര നഗരങ്ങളുമായും മറ്റ്‌ സംസ്ഥാനങ്ങളുമായും ബന്ധിപ്പിക്കും.