Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നവാന്‍ശഹര്‍ » ആകര്‍ഷണങ്ങള്‍

നവാന്‍ശഹര്‍ ആകര്‍ഷണങ്ങള്‍

  • 01സനേഹി ക്ഷേത്രം നവാന്‍ശഹര്‍

    സനേഹി ക്ഷേത്രം നവാന്‍ശഹര്‍

    1869 നും 1875 നും മധ്യേ 18665 രൂപ മുടക്കി പണികഴിപ്പിച്ചതാണ്‌ സനേഹി ക്ഷേത്രം. ജയ്‌പൂരില്‍ നിന്നും കൊണ്ടുവന്ന മാത ചിന്തപൂര്‍ണിയുടെ വിഗ്രഹമാണ്‌ ക്ഷേത്രത്തിലുള്ളത്‌. വിശ്വാസികളുടെ പ്രാപഞ്ചിക ദുഖങ്ങള്‍ക്ക്‌ ഇവിടം...

    + കൂടുതല്‍ വായിക്കുക
  • 02ഗുരുദ്വാര സിങ്‌ സഭ നവാന്‍ശഹര്‍

    ഗുരുദ്വാര സിങ്‌ സഭ നവാന്‍ശഹര്‍

    1928 ല്‍ ഒരു 25 അംഗ സമതിയാണ്‌ ഈ സ്ഥലം വാങ്ങി ഗുരുദ്വാര സിങ്‌ സഭ , നവാന്‍ശഹര്‍ പണികഴിപ്പിക്കുന്നത്‌. ഗുരുദ്വാര നിര്‍മ്മിച്ച്‌ 23 വര്‍ഷങ്ങള്‍ക്ക്‌ ശേഷം അഞ്ച്‌ അംഗ ബോര്‍ഡ്‌ താമസത്തിനുള്ള മുറികള്‍,...

    + കൂടുതല്‍ വായിക്കുക
  • 03ഗുരുദ്വാര താഹ്ലി സാഹിബ്

    ഗുരുദ്വാര താഹ്ലി സാഹിബ്

    ശ്രീ ഗുരു നാനാക്‌ ദേവ്‌ ജിയുടെ മകനായ ബാബ ശ്രീ ചാന്ദിന്റെ ഓര്‍മ്മയ്‌ക്കായി പണികഴിപ്പിച്ച ഗുരുദ്വാര താഹ്ലി സാഹിബ്‌ , നവാന്‍ശര്‍ റാഹോണ്‍ റയില്‍വെ സ്റ്റേഷനില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയായാണ്‌ സ്ഥിതി...

    + കൂടുതല്‍ വായിക്കുക
  • 04നഭ കന്‍വാള്‍

    നഭ കന്‍വാള്‍

    പ്രശസ്‌ത സന്യാസിയായ രാജ സാഹിബിനോടുള്ള ബഹുമാനാര്‍ത്ഥം പണികഴിപ്പിച്ചതാണ്‌ മജര രാജ സാഹിബില്‍ സ്ഥിതി ചെയ്യുന്ന നഭ കന്‍വാള്‍ .ഝിന്‍ഗ്രാന്‍ , റെഹ്‌പ ഗ്രാമങ്ങളിലാണ്‌ നഭ കന്‍വാളുമായി ബന്ധപ്പെട്ടുള്ള മതകേന്ദ്രങ്ങള്‍.

    + കൂടുതല്‍ വായിക്കുക
  • 05ഗുരുദ്വാര ഗുര്‍പര്‍താപ്‌

    ഗുരുദ്വാര ഗുര്‍പര്‍താപ്‌

    താന ബെര്‍ഹാം ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഗുരുദ്വാര ഗുര്‍പര്‍താപ്‌ ഒമ്പതാമത്തെ സിഖ്‌ ഗുരുവായ ഗുരു തേഗ്‌ ബഹദൂര്‍ സാഹിബ്‌ ജിയുടെ സന്ദര്‍ശനത്തിന്റെ സ്‌മരണനിലനിര്‍ത്താന്‍ പണികഴിപ്പിച്ചതാണ്‌. പഞ്ചാബിന്റെ...

    + കൂടുതല്‍ വായിക്കുക
  • 06ശിവാല ബന്ന മാള്‍

    ശിവാല ബന്ന മാള്‍

    മഹാരാജ കപുര്‍തലയുടെ മുഖ്യമന്ത്രി ആയിരുന്ന ദിവാന്‍ ബന്ന മാള്‍ പണികഴിപ്പിച്ചതാണ്‌ ശിവാല ബന്ന മാള്‍. നവാന്‍ശഹറില്‍ തന്നെ സ്ഥിതി ചെയ്യുന്ന ശിവാലയ്‌ക്ക്‌ നഗരത്തോളം തന്നെ പഴക്കമുണ്ടെന്നാണ്‌ വിശ്വസിക്കുന്നത്‌....

    + കൂടുതല്‍ വായിക്കുക
  • 07ഗുരുദ്വാര സാഹിദാന്‍ ഉരാപൂര്‍

    ഗുരുദ്വാര സാഹിദാന്‍ ഉരാപൂര്‍

    റാഹോണില്‍ ബന്ധ ബഹദൂറിനെ തിരെ നടന്ന യുദ്ധത്തില്‍ ജീവത്യാഗം ചെയ്‌ത സേനാനികളുടെ ഓര്‍മ്മയ്‌ക്കായി പണികഴിപ്പിച്ചതാണ്‌ ഗുരുദ്വാര സാഹിദാന്‍ ഉരാപൂര്‍. 1711 ല്‍ പണികഴിപ്പിച്ച ഗുരുദ്വാര യഥാര്‍ത്ഥത്തില്‍ രക്തസാക്ഷിത്വം വരിച്ച...

    + കൂടുതല്‍ വായിക്കുക
  • 08ഗുരുദ്വാര മഞ്ചി സാഹിബ്‌ നവാന്‍ശഹര്‍

    ഗുരുദ്വാര മഞ്ചി സാഹിബ്‌ നവാന്‍ശഹര്‍

    നഗരത്തിലെ ഏറ്റവും പഴയ ഗുരുദ്വാരകളില്‍ ഒന്നായാണ്‌ ഗുരുദ്വാര മഞ്ചി സാഹിബ്‌ നവാന്‍ശഹര്‍ കണക്കാക്കപ്പെടുന്നത്‌. ബാബ ബക്കാരയില്‍ നിന്നും കിരാത്‌പൂര്‍ സാഹിബിലേക്കുള്ള യാത്രമധ്യേ ഒമ്പതാമത്തെ സിഖ്‌ ഗുരുവായ ഗുരു തേഗ്‌...

    + കൂടുതല്‍ വായിക്കുക
  • 09ഗുരുദ്വാര ചരണ്‍ കന്‍വാല്‍(ജീന്‍ദോവാലി)

    ഗുരുദ്വാര ചരണ്‍ കന്‍വാല്‍(ജീന്‍ദോവാലി)

    അഞ്ചാമത്തെ സിഖ്‌ ഗുരുവായ ഗുരു ഹര്‍ഗോബിന്ദ്‌ സിങ്‌ ജിയുടെ സ്‌മരണാര്‍ത്ഥം പണികഴിപ്പിച്ചതാണ്‌ ഗുരുദ്വാര ചരണ്‍ കന്‍വാല്‍(ജീന്‍ദൊവാലി). പെന്‍ഡോ ഖാനെ വധിച്ചതിന്‌ ശേഷം അദ്ദേഹം ഇവിടം സന്ദര്‍ശിച്ചതയാണ്‌...

    + കൂടുതല്‍ വായിക്കുക
  • 10ഗുരുദ്വാര ഭായി സിഖ്‌

    ഗുരുദ്വാര ഭായി സിഖ്‌

    ബാബ ഭായി സിഖിന്റെ ആദ്യകാല വസതിയെന്ന നിലയിലാണ്‌ ഗുരുദ്വാര ഭായി സിഖ്‌ ,ഹിയാല ഈ സ്ഥലത്ത്‌ പണികഴിപ്പിച്ചത്‌. ബാബ ഇവിടെ താമസിച്ച്‌ വിശ്വാസികള്‍ക്ക്‌ ആത്മീയ ജ്ഞാനം നല്‍കിയിരുന്നു എന്നാണ്‌ കരുതപ്പെടുന്നത്‌....

    + കൂടുതല്‍ വായിക്കുക
  • 11ഗുരുദ്വാര ഗുര്‍പലാഹ്‌

    ഗുരുദ്വാര ഗുര്‍പലാഹ്‌

    ആറാമത്തെ സിഖ്‌ ഗുരുവായ ഗുരു ഹര്‍ഗോബിന്ദ്‌ സാഹിബ്‌ ജിയോടുള്ള ബഹുമാനാര്‍ത്ഥം പണികഴിപ്പിച്ച മനോഹരമായ ഗുരുദ്വാരയാണ്‌ ഇത്‌. തന്റെ അവസാന യുദ്ധത്തിന്‌ ശേഷം കിരാത്‌പൂര്‍ സഹിബിലേക്ക്‌ പോകും മുമ്പ്‌ ഇവിടെയെത്തി ഏതാനം...

    + കൂടുതല്‍ വായിക്കുക
  • 12ഗുരുദ്വാര ഹര്‍ റായി ദന്ധ സാഹിബ്‌ സന്ധ്വാന്‍

    ഗുരുദ്വാര ഹര്‍ റായി ദന്ധ സാഹിബ്‌ സന്ധ്വാന്‍

    മുഗള്‍ കാലഘട്ടത്തില്‍ ശ്രീ ആനന്ദപൂര്‍ സാഹിബിലേക്ക്‌ പോകും വഴി ഗുരു ഹര്‍ റായി ജി കുറച്ച്‌ ദിവസം ചെലവഴിച്ച സ്ഥലമാണ്‌ ഫരാലയിലെ ഗുരുദ്വാര ഹര്‍ റായി ദന്ധ സാഹിബ്‌ സന്ധ്വാന്‍. നഗരത്തില്‍ തന്നെ സ്ഥിതി ചെയ്യുന്നതിനാല്‍...

    + കൂടുതല്‍ വായിക്കുക
  • 13ഗുരുദ്വാര നാനാക്‌സര്‍

    ഗുരുദ്വാര നാനാക്‌സര്‍

    ഹകിംപൂര്‍ ഗ്രാമത്തിന്റെ കിഴക്ക്‌ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഗുരുദ്വാര നാനാക്‌സര്‍ ഗുരു ഹരി റായി സാഹിബ്‌ ജിയുടെ സ്‌മരണാര്‍ത്ഥം മഹാരാജ രഞ്ജിത്‌ സിംഗ് പണികഴിപ്പിച്ചതാണ്‌. കിരാത്‌പൂര്‍ സാഹിബിലേക്ക്‌ പോകുന്ന വഴി...

    + കൂടുതല്‍ വായിക്കുക
  • 14സൂരജ്‌ കുണ്ഡ്‌ റഹോണ്‍

    സൂരജ്‌ കുണ്ഡ്‌ റഹോണ്‍

    നഗരത്തില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ റഹോണില്‍ സ്ഥിതി ചെയ്യുന്ന സൂരജ്‌ കുണ്ഡ്‌ പ്രശസ്‌ത വിനോദ സഞ്ചാര കേന്ദ്രമാണ്‌. ശ്രീരാമ ചന്ദ്രനുമായി ബന്ധപ്പെട്ട്‌ കിടക്കുന്ന ഈ സ്ഥലത്തെ പ്രധാന കളങ്ങളില്‍ ഒന്നാണിത്‌. പത്താന്‍...

    + കൂടുതല്‍ വായിക്കുക
  • 15ഗുരുദ്വാര സാഹിദ്‌ഗഞ്ച്‌ തല്‍വാന്ദി ജത്താന്‍

    ഗുരുദ്വാര സാഹിദ്‌ഗഞ്ച്‌ തല്‍വാന്ദി ജത്താന്‍

    സുബേദാര്‍ ഷമാസ്‌ ഖാനെതിരെയുള്ള യുദ്ധത്തില്‍ മരിച്ച പടായാളികളുടെ സ്‌മരണയ്‌ക്കായി പണികഴിപ്പിച്ചതാണ്‌ ഗുരുദ്വാര സാഹിദ്‌ഗഞ്ച്‌ തല്‍വാന്ദി ജത്താന്‍ . ബെഹ്രാമില്‍ നിന്നും ഒരു പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയ...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat