നീമച്ച് പ്രകൃതിസ്‌നേഹികള്‍ക്കായി ഒരുക്കിയിരിക്കുന്ന മനോഹരമായ കാഴ്ചയാണ് ഗാന്ധി സാഗര്‍ സാങ്ച്വറി. നീമച്ച് - മന്ദ്‌സൗര്‍ ജില്ലകളുടെ അതിര്‍ത്തിയിലാണ് ഗാന്ധി സാഗര്‍ സാങ്ച്വറി സ്ഥിതിചെയ്യുന്നത്. 368 ചതുരശ്ര കിലോമീറ്ററിലധികം വിസ്തൃതിയുണ്ട് ഗാന്ധി സാഗര്‍ സാങ്ച്വറിക്ക്. ഗാന്ധി സാഗര്‍ സാങ്ച്വറിയക്ക് സമീപത്തുളള ചമ്പല്‍ നദിയും ഇവിടത്തെ കാഴ്ചകളെ മനോഹരമാക്കുന്നു.
നീമച്ചിലെത്തുന്ന സഞ്ചാരികള്‍ നിശ്ചയമായും കണ്ടിരിക്കേണ്ട ഒരിടമാണ് ഗാന്ധി സാഗര്‍ സാങ്ച്വറി.



Click it and Unblock the Notifications