Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നെല്ലൂര്‍ » ആകര്‍ഷണങ്ങള് » മൈപാട് ബീച്ച്

മൈപാട് ബീച്ച്, നെല്ലൂര്‍

21

നെല്ലൂരില്‍ നിന്നും 22 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന പ്രശാന്ത സുന്ദരമായ ബീച്ചാണിത്. വളരെ ദീര്‍ഘമായ കടല്‍ത്തീരമാണിവിടെയുള്ളത്. ബീച്ചിലെ സുര്യോദയം വളരെ മനോഹരമായ കാഴ്ചയാണ്. അത് വീക്ഷിക്കാനായി മാത്രം ഒട്ടേറെ പേര്‍ ഈ സമയം ഇവിടെ എത്തുന്നു. അധികം ഹോട്ടലുകളോ റിസോര്‍ട്ടുകളോ ഇവിടെ കാണാന്‍ കഴിയില്ല.

മാത്രമല്ല എല്ലാ ദിവസവും വൈകുന്നേരം 6 മണി വരെ മാത്രമേ ബീച്ചിലേക്ക് പ്രവേശനമുള്ളൂ. അലയടിക്കുന്ന കടല്‍ത്തിരകളും  മനോഹരമായ ഇളം കാറ്റുമൊക്കെയായി സഞ്ചാരികള്‍ക്ക് വ്യസ്ത്യസ്തമായ അനുഭൂതി പകര്‍ന്നു നല്‍കുന്നു. നെല്ലൂരില്‍ നിന്നും ഇവിടേക്ക് എല്ലാ സമയത്തും ബസ്‌ സര്‍വ്വീസുണ്ട്. നെല്ലൂരിലെ സുന്ദരമായ കാഴ്ചകളില്‍ വളരെ മുന്‍പന്തിയിലാണ് ഈ ബീച്ചിന്റെ സ്ഥാനം.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat