Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നെല്ലൂര്‍ » ആകര്‍ഷണങ്ങള്‍
  • 01നരസിംഹ സ്വാമി ക്ഷേത്രം

    നരസിംഹ സ്വാമി ക്ഷേത്രം

    നെല്ലൂരിലെ ഒരു പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണിത്. നഗരത്തില്‍ നിന്നും 13 കിലോമീറ്റര്‍ അകലെ മാറിയാണ് ഈ വിഷ്ണു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശ്രീ വേദഗിരി ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രം എന്ന പേരിലും ഇവിടം അറിയപ്പെടുന്നു. മഹാവിഷ്ണുവിന്റെ നാലാമത്തെ അവതാരമായ...

    + കൂടുതല്‍ വായിക്കുക
  • 02രാമ ലിംഗേശ്വര ക്ഷേത്രം

    രാമ ലിംഗേശ്വര ക്ഷേത്രം

    പുരാതന ശില്‍പ കലയുടെയും വാസ്തു വിദ്യയുടെയും ഉത്തമ പ്രതീകമാണ് നെല്ലൂരില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന രാമ ലിംഗേശ്വര ക്ഷേത്രം. ഭഗവാന്‍ ശിവനും പത്നി  കാമക്ഷമ്മയുമാണ്‌ ഇവിടുത്തെ ആരാധനാ മൂര്‍ത്തികള്‍. ...

    + കൂടുതല്‍ വായിക്കുക
  • 03നെലപാട്ട് പക്ഷി സങ്കേതം

    നെലപാട്ട് പക്ഷി സങ്കേതം

    അപൂര്‍വ്വങ്ങളായ ഒട്ടനേകം പക്ഷിജാലങ്ങളുടെ കേന്ദ്രമാണ് നെല്ലൂരിലെ നെലപാട്ട് പക്ഷി സങ്കേതം. പുലികാട്ട് തടാകത്തില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയാണിതിന്റെ സ്ഥാനം. ചെന്നൈയില്‍ നിന്നും 50 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഈ പക്ഷി സങ്കേതത്തിലെത്താം....

    + കൂടുതല്‍ വായിക്കുക
  • 04സോമസില

    സോമസില

    നെല്ലൂരില്‍ നിന്നും 75 കിലോമീറ്റര്‍ അകലെ അത്രുപള്ളി പോടലകുര്‍ റൂട്ടിലാണ് സോമസില സ്ഥിതി ചെയ്യുന്നത്.  വളരെ ശാന്തവും ഒതുങ്ങിയതുമായ പ്രദേശമാണിത്. ഇവിടെ സ്ഥിതി ചെയ്യുന്ന റിസര്‍വോയര്‍ കാണാനാണ് സഞ്ചാരികളേറെപ്പേരുമെത്തുന്നത്. ഇങ്ങോട്ടുള്ള...

    + കൂടുതല്‍ വായിക്കുക
  • 05രംഗനായക ക്ഷേത്രം

    വിഷ്ണുവിന്റെ പ്രതി ബിംബമായ രംഗനാഥ സ്വാമിയാണ് ഇവിടുത്തെ പ്രതിഷ്ഠ. തല്‍പഗിരി രംഗനാഥ സ്വാമി ക്ഷേത്രം,രംഗനായകുലു എനീ പേരുകളിലും ഈ ക്ഷേത്രം അറിയപ്പെടുന്നു. പെന്ന നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം എ ഡി 12 ആം നുറ്റാണ്ടിലാണ് നിര്‍മ്മിക്കപ്പെട്ടത്. ഈ...

    + കൂടുതല്‍ വായിക്കുക
  • 06അഡ്ഡാല മണ്ഡപം

    അഡ്ഡാല മണ്ഡപം

    നെല്ലൂരിലെ രംഗനാഥ സ്വാമി ക്ഷേത്തിലാണ് അഡ്ഡാല മണ്ഡപം സ്ഥിതി ചെയ്യുന്നത്. മണ്ഡപത്തിനുള്ളില്‍ സ്ഥാപിച്ചിട്ടുള്ള സവിശേഷമായ കണ്ണാടികളാണ് ഇവിടുത്തെ പ്രധാന പ്രത്യേകത. നുറ്റാണ്ടുകള്‍ക്ക് മുന്‍പ് സ്ഥാപിക്കപ്പെട്ട ഇവ ഇന്നും കാലത്തെ വെല്ലുന്ന ശോഭ പ്രതിഫലിപ്പിച്ചു...

    + കൂടുതല്‍ വായിക്കുക
  • 07പടുരു

    പടുരു

    ഹാന്‍ഡ്‌ലൂം സാരി മുതല്‍ ഒട്ടേറെ കരകൌശല വസ്തുക്കളുടെ പ്രധാന കേന്ദ്രമാണ് പടുരു. കോവുരുവി ന്റെയും ദമര്‍മഗുഡുവിന്റെയും ഇടയിലാണിതിന്റെ സ്ഥാനം. നെല്ലൂരില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയും കോവൂരില്‍ നിന്ന് 4 കിലോമീറ്റര്‍ അകലെയുമായാണ്...

    + കൂടുതല്‍ വായിക്കുക
  • 08ബാരഹ് ഷഹീദ് ദര്‍ഗ

    ബാരഹ് ഷഹീദ് ദര്‍ഗ

    പേര് സൂചിപ്പിക്കുന്നത് പോലെ 12 ധീര രക്തസാക്ഷികളുടെ ഓര്‍മ്മക്കായി പണിതുയര്‍ത്തിയ സ്മാരക മണ്ഡപമാണ് ബാരഹ് ഷഹീദ് ദര്‍ഗ. നെല്ലൂര്‍ ജില്ലയിലെ സുലുര്‍ പേട്ടിലാണ് ഇതിന്റെ സ്ഥാനം. ഇവിടെ പ്രാര്‍ത്ഥനക്കായി എത്തുന്നവരുടെ ഏതാഗ്രഹവും...

    + കൂടുതല്‍ വായിക്കുക
  • 09പുലികാട്ട് തടാകം

    350 ചതുരശ്ര കിലോമീറ്ററോളം വിശാലമായി വ്യാപിച്ചു കിടക്കുന്ന ഉപ്പു തടാകമാണിത്. ചുറ്റും ശാന്തവും പ്രസന്നവുമായ അന്തരീക്ഷവും തെളിനീര്‍ തടാകവുമൊക്കെയായി മനോഹരമായ ഒരു പിക്നിക് സ്പോട്ടാണിവിടം. ഒറീസയിലെ ചില്ക തടാകം കഴിഞ്ഞാല്‍ അടുത്ത ഏറ്റവും വലിയ ഉപ്പു തടാകമാണിത്....

    + കൂടുതല്‍ വായിക്കുക
  • 10മൈപാട് ബീച്ച്

    മൈപാട് ബീച്ച്

    നെല്ലൂരില്‍ നിന്നും 22 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന പ്രശാന്ത സുന്ദരമായ ബീച്ചാണിത്. വളരെ ദീര്‍ഘമായ കടല്‍ത്തീരമാണിവിടെയുള്ളത്. ബീച്ചിലെ സുര്യോദയം വളരെ മനോഹരമായ കാഴ്ചയാണ്. അത് വീക്ഷിക്കാനായി മാത്രം ഒട്ടേറെ പേര്‍ ഈ സമയം ഇവിടെ എത്തുന്നു. അധികം...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue