Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നിലമ്പൂര്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ബംഗളൂരു,മൈസൂര്‍,സുല്‍ത്താന്‍ബത്തേരി,കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ഇങ്ങോട് ബസ്സര്‍വീസുകള്‍ പതിവായി ഉണ്ട്. കെ.എസ്.ആര്‍.ടി.സി സര്‍വീസുകളും ധാരാളം ഉണ്ട്.