സമീപ നഗരങ്ങളുമായി മികച്ച റോഡ് ബന്ധമാണ് നിസാമാബാദ് നഗരത്തിന് ഉള്ളത്. സംസ്ഥാന റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍െറയും സ്വകാര്യബസുകളും നഗരത്തിലേക്ക് ധാരാളമായി സര്‍വീസ് നടത്തുന്നുണ്ട്.