Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നിസാമാബാദ് » ആകര്‍ഷണങ്ങള്‍
  • 01സാരംഗപുരം ഹനുമാന്‍ ക്ഷേത്രം

    സാരംഗപുരം ഹനുമാന്‍ ക്ഷേത്രം

    നിസാമാബാദില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെ സാരംഗപുരം ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഈ നൂറ്റാണ്ട് പഴക്കമുള്ള ക്ഷേത്രത്തില്‍ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് ഭക്തര്‍ എത്താറുണ്ട്. ഒറ്റപാറകഷ്ണത്തില്‍  കൊത്തിയെടുത്ത...

    + കൂടുതല്‍ വായിക്കുക
  • 02ശ്രീരഘുനാഥ ക്ഷേത്രം

    ശ്രീരഘുനാഥ ക്ഷേത്രം

    നിസാമാബാദ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്ത ഹൈന്ദവക്ഷേത്രമാണ് ശ്രീ രഘുനാഥ ക്ഷേത്രം. എല്ലാ ദിവസവും പൂജകള്‍ നടക്കുന്ന ഈ ക്ഷേത്രത്തില്‍ രാമനാണ് മുഖ്യപ്രതിഷ്ഠ. സീതയും ലക്ഷ്മണനും ഇവിടെ ആരാധനാ മൂര്‍ത്തികളാണ്. രാമന്‍െറയും സീതയുടെയും നല്ല...

    + കൂടുതല്‍ വായിക്കുക
  • 03കെന്ദു മസ്ജിദ്

    കെന്ദു മസ്ജിദ്

    നിസാമാബാദ് നഗര ഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന കെന്ദുമസ്ജിദ് നഗരത്തിന്‍െറ മുഖമുദ്രയാണ്. പേര്‍ഷ്യന്‍ രീതിയും ഇന്ത്യന്‍ രീതിയും സമന്വയിപ്പിച്ചാണ് നൈസാം ഈ മസ്ജിദ് നിര്‍മിച്ചത്. പള്ളിയുടെ ഉള്‍വശം ഇറ്റാലിയന്‍ മാര്‍ബിള്‍ കൊണ്ടാണ്...

    + കൂടുതല്‍ വായിക്കുക
  • 04ശ്രീ നീലകണ്ഠേശ്വര ക്ഷേത്രം

    ശ്രീ നീലകണ്ഠേശ്വര ക്ഷേത്രം

    വിനോദസഞ്ചാരികള്‍ക്കൊപ്പം ഭക്തരെയും ആകര്‍ഷിക്കുന്ന ക്ഷേത്രത്തിലെ പ്രതിഷ്ഠ ശിവനാണ്. പാലാഴി മഥനത്തിനിടെ പുറത്തുവന്ന കാളകൂട വിഷം കുടിച്ച് കഴുത്ത് നീലനിറത്തിലായ ശിവനാണ് ഇവിടത്തെ പ്രതിഷ്ഠയെന്നാണ് വിശ്വാസം. എല്ലാ ദിവസവും ഇവിടെ നടക്കുന്ന പൂജകള്‍ക്ക് നിരവധി...

    + കൂടുതല്‍ വായിക്കുക
  • 05ദോമാകൊണ്ട കോട്ട

    ദോമാകൊണ്ട കോട്ട

    400 വര്‍ഷം പഴക്കമുള്ള ഈ കോട്ട ഹൈദരാബാദില്‍ നിന്ന് 98 കിലോമീറ്ററും നിസാമാബാദില്‍ നിന്ന് 38 കിലോമീറ്ററും ദൂരെയാണ് സ്ഥിതി ചെയ്യുന്നത്. ഖമ്മം വംശത്തില്‍ പെട്ട കാമിനേനി വംസം എന്നയാളാണ്  ആണ് കോട്ട നിര്‍മിച്ചത്. ഹിന്ദു,മുസ്ലിം...

    + കൂടുതല്‍ വായിക്കുക
  • 06മാഞ്ചിയപ്പ

    മാഞ്ചിയപ്പ

    നിസാമാബാദില്‍ നിന്ന് 18.2 കിലോമീറ്റര്‍ ദൂരമുള്ള ചെറുഗ്രാമമാണ് മാഞ്ചിയപ്പ. നാരായണ്‍ഗഡ്, ബീദര്‍,മേഡക് എന്നിവയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണ സ്ഥലങ്ങള്‍. 19  കിലോമീറ്റര്‍ ദൂരമുള്ള നിസാമാബാദ് ആണ് ഏറ്റവുമടുത്ത റെയില്‍വേ...

    + കൂടുതല്‍ വായിക്കുക
  • 07നിസാമാബാദ് കോട്ട

    നിസാമാബാദ് കോട്ട

    ഹൈദരാബാദ് നഗരത്തില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ കോട്ട ചരിത്രപരമായും മതപരമായും ഏറെ പ്രാധാന്യമുള്ളതാണ്. മഹാരാഷ്ട്ര അതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഈ കോട്ട പത്താം നൂറ്റാണ്ടില്‍ രാഷ്ട്രപുത്ര രാജവംശത്തിലെ...

    + കൂടുതല്‍ വായിക്കുക
  • 08ആര്‍ക്കിയോളജിക്കല്‍ ആന്‍റ് ഹെറിറ്റേജ് മ്യൂസിയം

    ആര്‍ക്കിയോളജിക്കല്‍ ആന്‍റ് ഹെറിറ്റേജ് മ്യൂസിയം

    നിസാമാബാദ് സഞ്ചരിക്കുമ്പോള്‍ നിര്‍ബന്ധമായും സഞ്ചരിക്കേണ്ട സ്ഥലമാണ് ആര്‍ക്കിയോളജിക്കല്‍ ആന്‍റ് ഹെറിറ്റേജ് മ്യൂസിയം. കുരങ്ങില്‍ നിന്ന് മനുഷ്യന്‍െറ ഉണ്ടായ  പരിണാമ ചക്രത്തിലെ പ്രധാന കാര്യങ്ങളെല്ലാം ഇവിടെ ദൃശ്യവത്കരിച്ചിട്ടുണ്ട്....

    + കൂടുതല്‍ വായിക്കുക
  • 09നിസാം സാഗര്‍ അണക്കെട്ട്

    നിസാം സാഗര്‍ അണക്കെട്ട്

    നിസാമാബാദ് ജില്ലയില്‍ അച്ചംപേട്ട് ബഞ്ചപല്ളെ നഗരങ്ങളുടെ മധ്യഭാഗത്ത് ഗോദാവരി നദിയുടെ കൈവരികളിലൊന്നായ മഞ്ചീര നദിയുടെ കുറുകെ നിര്‍മിച്ചിരിക്കുന്നതാണ് നിസാം സാഗര്‍ അണക്കെട്ട്. ഹൈദരാബാദിന് വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന അണക്കെട്ടിന്‍െറ ആകെ നീളം...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri