Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഊട്ടി » ആകര്‍ഷണങ്ങള് » ഫ്ലവര്‍ ഷോ

ഫ്ലവര്‍ ഷോ, ഊട്ടി

40

വിനോദസഞ്ചാരികളാല്‍  നിബിഢമായ മെയ് മാസത്തിലാണ് ഊട്ടിയിലെ ഫ്ലവര്‍ ഷോ അരങ്ങേറുന്നത്. അനേകം വര്‍ണ്ണങ്ങളിലുള്ള നൂറ് കണക്കിന് പൂക്കള്‍ കാണാന്‍ ആയിരക്കണക്കിന് സഞ്ചാരികള്‍ ദിവസവും ബൊട്ടാണിക്കല്‍  ഗാര്‍ഡനിലെത്തും.

150 ഓളം ഇനം പൂക്കളുടെ വര്‍ണ്ണക്കാഴ്ചകള്‍ സന്ദര്‍ശകര്‍ക്ക് ഒരുനാളും മറക്കാനാവില്ല. സ്വദേശത്ത് വിരിഞ്ഞതും പുറം നാടുകളില്‍  നിന്ന് ഇറക്കുമതി ചെയ്തതും അത്യപൂര്‍വ്വമായവയും ഇക്കൂട്ടത്തിലുണ്ട്.

ഫ്ലവര്‍ ഷോയുടെ ചൈതന്യം നിലനിര്‍ത്താന്‍ ഇതിന്റെ സംഘാടകര്‍ മത്സരങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍  നിന്നുള്ള ഒരുപാട് ആളുകള്‍ സ്വയം നട്ടുവളര്‍ത്തിയ ചെടികളുമായി ഇതില്‍  പങ്കെടുക്കുന്നു. ഏകദേശം 250 ഓളം ആളുകള്‍ വിവിധ കാറ്റഗറികളിലായി ഇതില്‍  പങ്കുചേരുന്നതായാണ് പറയപ്പെടുന്നത്. ഷോയുടെ അവസാനദിവസത്തില്‍  വിജയികളെ പ്രഖ്യാപിക്കുകയും ചെയ്യും.

 

One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Fri
Return On
25 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Fri
Check Out
25 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Fri
Return On
25 Apr,Sat