Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഊട്ടി » ആകര്‍ഷണങ്ങള് » ദോഡ്പേട്ട കൊടുമുടി

ദോഡ്പേട്ട കൊടുമുടി, ഊട്ടി

40

നീലഗിരി ശൃംഗലയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണിത്. ദോഡ്പേട്ട എന്നത് കന്നഡ ഭാഷാ പദമാണ്. വലിയ പര്‍വ്വതം എന്നാണിതിനര്‍ത്ഥം. 8650 അടി ഉയരത്തില്‍  നീണ്ടുനില്ക്കുന്ന ഈ കൊടുമുടി ഊട്ടിപട്ടണത്തില്‍  നിന്ന് 9 കിലോമീറ്റര്‍ അകലെയാണ്. ഊട്ടി - കോട്ടഗിരി റോഡ് വഴി ഇവിടെ എളുപ്പത്തില്‍  എത്തിച്ചേരാം.

ഈ കൊടുമുടിയില്‍  നിന്നാല്‍  ഛാമുണ്ഡി ഹില്‍  വ്യക്തമായി കാണാം. കൂടാതെ ഉദഗമണ്ഡലത്തിനടുത്തുള്ള കുല്‍ക്കുടി, കട്ടദാദു, ഹെക്കുബ എന്നീ പര്‍വ്വത ശിഖരങ്ങളും കാണാം. നിരപ്പായ ഒരു ചെരുവാണ് ദോഡപ്പെട്ട എന്നതാണ് മറ്റു കൊടുമുടികളില്‍  നിന്ന് ഇതിനെ വിശിഷ്ടമാക്കുന്നത്.

ടൂറിസ്റ്റ് സീസണായ ഏപ്രില്‍  - മെയ് മാസങ്ങളില്‍  ദിവസവും ഏകദേശം 3500 ഓളം സഞ്ചാരികളാണ് ഈ സ്ഥലം സന്ദര്‍ശിക്കുന്നത്. മലയുടെ മുകളില്‍  വനംവകുപ്പ് അധികൃതര്‍ രണ്ട് ടെലസ്കോപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്. താഴ്വരയുടെ മനോഹാരിത ഒന്നാകെ ഒട്ടും ചോരാതെ ഇതിലൂടെ ഒപ്പിയെടുക്കാം.

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue