Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഊട്ടി » ആകര്‍ഷണങ്ങള് » വെന്‍ലോക്ക് ഡോണ്‍സ്

വെന്‍ലോക്ക് ഡോണ്‍സ്, ഊട്ടി

40

പ്രകൃതി കനിഞ്ഞനുഗ്രഹിച്ച നയനമനൊഹരമായ പ്രദേശമാണ് വെന്‍ലോക്ക് ഡോണ്‍. ഉരുളന്‍ പാറകളും പച്ചവിരിച്ച പുല്‍മേടും കണ്ണെത്താദൂരത്തോളം പരന്ന് കിടക്കുന്ന പച്ചപ്പുകളും ഉള്‍ക്കൊള്ളുന്ന ഈ അഭൌമതീരത്തിന്റെ വിസ്തൃതി ഏകദേശം 20,000 ഏക്കറാണ്. അവ അത്രയും നിരനിരയായ് നില്ക്കുന്ന യൂക്കാലിപ്ടസ് മരങ്ങളാല്‍  അതിരിടുന്ന മനോഹരമായ കാഴ്ച വര്‍ണ്ണനകള്‍ക്കതീതമാണ്. അഭ്രപാളികളില്‍  പ്രകൃതിയുടെ ചാരുത പകര്‍ത്തുന്ന ചലച്ചിത്ര വിശാരദരുടെ പറുദീസയാണ് ഈ ഭൂമി.

ബ്രിട്ടീഷ് ഭരണകാലത്ത് യൂറോപ്യന്മാരുടെ ഇടയില്‍  വളരെ പ്രചാരം നേടിയിരുന്നു ഈ സ്ഥലം. മൃഗയാ വിനോദത്തിനായ് സായിപ്പന്മാര്‍ പതിവായി ഇവിടെ വരാറുണ്ടായിരുന്നു. പ്രസിദ്ധമായ ഉദഗമണ്ഡലം നായാട്ട് ഇവിടെയാണ് നടന്നിരുന്നത്. സ്വാതന്ത്ര്യാനന്തര ഭാരത്തില്‍   ഹണ്ടിങ് നിരോധിച്ചുവെങ്കിലും പ്രകൃതിഭംഗി വേണ്ടുവോളമുള്ള പ്രിയഭൂമിയായി ജനങ്ങള്‍ക്കിടയില്‍  ഇതറിയപ്പെട്ടു. വെന്‍ലോക്ക് ഡോണ്‍ സന്ദര്‍ശിക്കാതെ ഊട്ടി സന്ദര്‍ശനം പൂര്‍ണ്ണമാകില്ല. ഇപ്പോള്‍ ഇവിടെയുള്ള ജിംഖാന ക്ലബ്ബില്‍  ഗോള്‍ഫ് കോഴ്സും സര്‍ക്കാര്‍ വക ഷീപ് ഫാമുമുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed