ശ്രീനഗറില്‍ നിന്നും 86 കിലോമീറ്റര്‍ ദൂരത്താണ് ഐഷ്മുഖം എന്ന ചെറു കുന്ന് സ്ഥിതിചെയ്യുന്നത്. ബാബ സൈന ഉദ് ദിന്‍ വാലി എന്ന സൂഫി സന്യാസിയുടെ ഓര്‍മയ്ക്കായി പണിത ഒരു ദേവാലയവും ഇവിടെയുണ്ട്. സൈനോ ഷാ സാഹിബ് എന്ന പേരിലും ഇദ്ദേഹം പ്രശസ്തനാണ്. എല്ലാവര്‍ഷവും ഏപ്രില്‍ മാസത്തില്‍ സൂല്‍ ഉത്സവം ഇവിടെ കൊണ്ടാടപ്പെടുന്നു.



Click it and Unblock the Notifications