പഹല്‍ഗാമിലെ മനോഹരമായ ആകര്‍ഷണമാണ് ശിക്കാര്‍ഗഡ് എന്ന വന്യജീവിസങ്കേതം. സുഹൃത്തുക്കളോടൊപ്പം കമ്പനിയടിക്കാന്‍ പററിയ സ്ഥലമാണ് ഇത്. രാജകുടുംബത്തിലെ ആളുകള്‍ നായാട്ടിനായി വന്നിരുന്ന സ്ഥലമായിരുന്നേത്രേ ഇത്. പഹല്‍ഗാം മാര്‍ക്കറ്റിന് സമീപത്താണ് ഇത്. നിരവധി സഞ്ചാരികള്‍ ഈ സ്ഥലം കാണാനായി ഇവിടെയെത്തുന്നു.