പഹല്‍ഗാമില്‍ നിന്നും 34 കിലോമീറ്റര്‍ ദൂരമുണ്ട് തര്‍സാര്‍ ലേക്കിലേക്ക്. സമുദ്രനിരപ്പില്‍ നിന്നും 3962 മീറ്റര്‍ ഉയരത്തിലാണ് ഇത്. ലോകത്തിന് മുകളില്‍ നിന്നും എന്നപോലെ തോന്നും ഇവിടെനിന്നും ചുറ്റും നോക്കിയാല്‍. 243 മീറ്റര്‍ നീളമുള്ള ഒരു കൂറ്റന്‍ പാലം കടന്നുവേണം സഞ്ചാരികള്‍ക്ക് തര്‍സാര്‍ ലേക്കിലെത്താന്‍. സിക്കിവാസ് എന്ന പ്രസിദ്ധമായ ട്ര്ക്കിംഗ് ക്യാപും ഇവിടെയടുത്താണ്.



Click it and Unblock the Notifications