Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പാകുര്‍ » ആകര്‍ഷണങ്ങള് » നിത്യകാളി മന്ദിര്‍

നിത്യകാളി മന്ദിര്‍, പാകുര്‍

8

 പാകുര്‍ രാജ് എന്ന ഭൂജന്മിയുടെ കൊട്ടാരമായിരുന്ന പാകുര്‍ രാജ്ബാരിയുടെ വളപ്പിലാണ് ഈ ക്ഷേത്രം നിലകൊള്ളുന്നത്. പാകുര്‍ പട്ടണത്തിന്റെ ഉത്തര മദ്ധ്യഭാഗത്തായിട്ടാണിത്. പഴക്കം ചെന്ന ഈ കാളീവിഗ്രഹം വലിയൊരു കറുത്ത കല്ലിലാണ് കൊത്തിവെച്ചിരിക്കുന്നത്. ഇവിടെയുള്ള ദേശവാസികള്‍ വളരെ ഭക്ത്യാദരവോടെ ദേവിക്ക് പുഷ്പാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ഇവിടെ എത്താറുണ്ട്. പാകുര്‍ രാജിന്റെ കുടുംബത്തോളം പഴക്കമുണ്ട് ഈ കോവിലിന്. ഇവിടെ നിന്ന് 2 കിലോമീറ്റര്‍ മാത്രം ദൂരമേയുള്ളു പാകുര്‍ റെയില്‍വേ സ്റ്റേഷനിലേക്ക്.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed