കരടികളുടെ സംരക്ഷണത്തിനുദ്ദേശിച്ചുകൊണ്ടുള്ള ഒരു വ്യജീവിസങ്കേതമാണിത്. ബനസ്കന്ദ ജില്ലയില്‍ ഏതാണ്ട് 180 ചതുരശ്രകിലോമീറ്റര്‍ സ്ഥലത്തായി ഇത് വ്യാപിച്ചുകിടക്കുകയാണ്. 1978ലാണ് ഈ വനപ്രദേശത്തെ സാങ്ച്വറിയായി പ്രഖ്യാപിച്ചത്. കരടികള്‍ കൂടാതെ...
ജൈനിസം വളരെ ശക്തമായി നിലനിന്നിരുന്ന സ്ഥലമാണ് പലന്‍പൂര്‍, ഇപ്പോഴും ഇവിടെ ഏറെ ജൈനമതവിശ്വാസികള്‍ ജീവിക്കുന്നുണ്ട്. ഇവിടുത്തെ ജൈനക്ഷേത്രങ്ങളുടെ എണ്ണമെടുത്താല്‍ ഇക്കാര്യം മനസ്സിലാകും. മോട്ടു ദെരാസര്‍ എന്നും പല്ലവിയ പാര്‍ശ്വനാഥ്...
പലന്‍പൂരിലെ മറ്റൊരു പ്രധാന ക്ഷേത്രമാണിത്. ശ്രീരാമനാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ.
നഗരത്തില്‍ത്തന്നെയുള്ള മറ്റൊരു പ്രധാന ജൈനക്ഷേത്രമാണിത്. ഒട്ടേറെ ജൈനമതവിശ്വാസികള്‍ എത്തുന്നൊരു ക്ഷേത്രമാണിത്.
പലന്‍പൂരിലെ രാജാക്കന്മാര് വേട്ടയ്ക്കും മറ്റും പോകുമ്പോള്‍ താമസിച്ചിരുന്ന കൊട്ടാരമായിരുന്നു ഇത്. ഇപ്പോള്‍ ഇവിടെയൊരു ആഢംബര ഹോട്ടലാണ് പ്രവര്‍ത്തിക്കുന്നത്. 1920കാലഘട്ടത്തിലാണ് ഇത് നിര്‍മ്മിച്ചത്. നിയോ ക്ലാസിക്കല്‍ ശൈലിയിലാണ് ഈ കെട്ടിടം...
പലന്‍പൂര്‍ നഗരത്തില്‍ നിന്നും 14 കിലോമീറ്റര്‍ അകലെയാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇവിടുത്തെ പ്രധാന പ്രതിഷ്ഠ ശിവനാണ്. ഇതിനടുത്തായി ധര്‍മ്മത എന്നപേരില്‍ മറ്റൊരു ആരാധനാലയം കൂടിയുണ്ട്. സുന്ധിയ വിഭാഗക്കാരുടെ കുടുംബദേവതയാണ് ഇവിടുത്തെ...
ശിവന്റെ മനോഹരമായ പ്രതിഷ്ഠയുള്ള ക്ഷേത്രമാണിത്. കീര്‍ത്തിസ്തംഭത്തിന് വളരെ അടുത്തായിട്ടാണ് ഇത് സ്ഥിതിചെയ്യുന്നത്. ഗുജറാത്ത് ഭരിച്ചിരുന്ന രാജാവ് സിദ്ദരാജ് ജെയ്സിംഹിന്റെ ജന്മസ്ഥലമാണ് ഈ ക്ഷേത്രമെന്ന് വിശ്വസിച്ചുപോരുന്നു.
പലന്‍പൂര്‍ നഗരത്തിലുള്ള ചരിത്രപരമായ ഒരു ചിഹ്നമാണിത്.
പലന്‍പുരിലെ ജെസ്സോര്‍ എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. നഗരത്തില്‍ നിന്നും 32 കിലോമീറ്റര്‍ സഞ്ചരിച്ചുവേണം ഇവിടെയെത്താന്‍.