പതിനഞ്ചാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച സൂര്യനാരായണക്ഷേത്രം തനതായ കൊത്തുപണികളാലും വാസ്തുശില്‍പ്പ രീതിയാലും മനോഹരമാണ്. സൂര്യഭഗവാന്റെ അനേകം കൊത്തുപണികളോട് കൂടിയ ഭിത്തിശില്‍പ്പങ്ങള്‍ ക്ഷേത്രത്തിലുടനിളം കാണാം.ഏഴു കുതിരകളെ പൂട്ടിയ തേരില്‍ ഇരിയ്ക്കുന്ന സൂര്യഭഗവാന്റെ മനോഹര ശില്‍പ്പം അതില്‍ എടുത്ത് പറയേണ്ടതാണ്.



Click it and Unblock the Notifications