കൃഷ്ണ താഴ്വരയുടെ മുകള്‍ഭാഗത്തുള്ള മനോഹരമായ സൈറ്റ് സീയിംഗ് പോയിന്റാണ് സിഡ്‌നി പോയിന്റ്. പാഞ്ചഗണി ബസ് സ്റ്റാന്റില്‍ നിന്നും രണ്ട് കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. പാണ്ഡവഗര്‍, മന്ദര്‍ദേവി, ധൂം ഡാം എന്നിവയുടെ മനോഹരമായ കാഴ്ചകള്‍ ഇവിടെനിന്നും ലഭിക്കും. പാഞ്ചഗണിയിലെത്തുന്ന സഞ്ചാരികള്‍ കാണാതെ പോകരുതാത്ത ഒന്നാണിത്.



Click it and Unblock the Notifications