പാങ്കോങ്ങിന് അടുത്തുള്ള വിമാനത്താവളം ലേ ആണ്. ഇവിടേക്ക് 218 കിലോമീറ്റര്‍ ദൂരമുണ്ട്. ന്യൂഡല്‍ഹി, ജമ്മു, ശ്രീനഗര്‍ തുടങ്ങിയ പ്രമുഖ നഗരങ്ങളുമായി ഇവിടെ നിന്ന് ബന്ധപ്പെടാം. വിദേശസഞ്ചാരികള്‍ക്ക് ന്യൂഡല്‍ഹി വഴി കണക്ഷന്‍ ഫ്ലൈറ്റ് വഴി ഇവിടെ എത്തിച്ചേരാം. എയര്‍പോര്‍ട്ടില്‍ നിന്ന് ടാക്സികളും, ബസും പാങ്കോങ്ങിലേക്ക് ലഭിക്കും.