Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പാങ്കോങ്ങ് » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

റോഡ് മാര്‍ഗ്ഗം വരുന്നവര്‍ക്ക് ടാക്സികളിലോ സ്വകാര്യ വാഹനങ്ങളിലോ പാങ്കോങ്ങിലെത്താം. നിരവധി ഏജന്‍സികള്‍ ടൂവീലറുകളും, ഫോര്‍ വീലറുകളും പാങ്കോങ്ങിലേക്ക് പോകാന്‍ വാടകക്ക് നല്കുന്നുണ്ട്.