Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പനാല » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

മുംബൈയില്‍ നിന്നാണ് യാത്ര തുടങ്ങുന്നതെങ്കില്‍ കോലാപൂര്‍ വഴി 428 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പനാലയിലെത്താം. ഏതാണ്ട് 8 മണിക്കൂര്‍ നീണ്ട യാത്രയാണ് ഇത്. പുനെ നഗരത്തില്‍ നിന്നും 200 കിലോമീറ്ററും നാസിക്കില്‍ നിന്നും 450 കിലോമീറ്ററും ദൂരമുണ്ട് പനാലെയിലേയ്ക്ക്. മുംബൈ, പുനെ, നാസിക് തുടങ്ങിയ നഗരങ്ങളില്‍ നിന്നും പനാലയിലേയ്ക്ക് ബസ് സര്‍വ്വീസുണ്ട്.