ഹോം » സ്ഥലങ്ങൾ » പന്ന » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

നാഷണല്‍ ഹൈവേയുമായി ബന്ധപ്പെട്ട് കിടക്കുന്ന പന്നയിലേക്ക് മികച്ച ഗതാഗത സൗകര്യമുണ്ട്. ഡല്‍ഹി, ആഗ്ര, ഝാന്‍സി, ലഖ്നൗ, ഫരീദാബാദ്, വാരാണസി, നാഗ്പൂര്‍, ജബല്‍പൂര്‍, അലഹബാദ്, ഡോലാപൂര്‍, ഇന്‍ഡോര്‍, ഭോപ്പാല്‍ തുടങ്ങിയ നഗരങ്ങളില്‍ നിന്ന് എ.സി,‍ സ്ലീപ്പര്‍, ലക്ഷ്വറി ബസ് സര്‍വ്വീസുകളുണ്ട്.