Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പോംടാ സാഹിബ്‌ » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം പോംടാ സാഹിബ്‌ റെയില്‍ മാര്‍ഗം

ട്രെയിനില്‍ പോംടാ സാഹിബില്‍ എത്തുക എളുപ്പമാണ്‌. 45 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഡറാഡം ആണ്‌ പോംടാ സാഹിബിന്‌ ഏറ്റവും അടുത്തുള്ള റെയില്‍വെ സ്റ്റേഷന്‍. പോംടാ സാഹിബില്‍ നിന്ന്‌ 56 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന യമുനാനഗര്‍ ആണ്‌ അടത്തുള്ള മറ്റൊരു റെയില്‍വെ സ്‌റ്റേഷന്‍. ഇവിടെ നിന്ന്‌ ഇന്ത്യയിലെ മറ്റു പ്രമുഖ നരഗങ്ങളിലേക്ക്‌ ട്രെയിന്‍ സര്‍വ്വീസുകളുണ്ട്‌.

റെയില്‍വേ സ്റ്റേഷന് പോംടാ സാഹിബ്‌

  • റെയില്‍വേ സ്റ്റേഷന്‍ ഇല്ല