Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പോംടാ സാഹിബ്‌ » ആകര്‍ഷണങ്ങള്‍
  • 01കടാസന്‍ ദേവി ക്ഷേത്രം

    കടാസന്‍ ദേവി ക്ഷേത്രം

    പോംടാ സാഹിബ്‌- നഹാന്‍ റോഡില്‍ പാവംടാ സാഹിബില്‍ നിന്ന്‌ 30 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന പുരാതനമായ ക്ഷേത്രമാണ്‌ കടാസന്‍ ദേവി ക്ഷേത്രം. ഉത്തം വാലാ ബാരാ ബന്‍ എന്ന പേരിലും ഇവിടം പ്രശസ്‌തമാണ്‌. ഇവിടെ വച്ചാണ്‌...

    + കൂടുതല്‍ വായിക്കുക
  • 02ശിവ ക്ഷേത്രം

    ശിവ ക്ഷേത്രം

    പോംടാ സാഹിബില്‍ നിന്ന്‌ നാലര കിലോമീറ്റര്‍ അകലെയുള്ള പട്‌ലിയാനിലാണ്‌ ശിവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. ഹിന്ദു വിശ്വാസമനുസരിച്ച്‌ സംഹാരത്തിന്റെ ദേവനായ ശിവനാണ്‌ ഇവിടുത്തെ പ്രധാന പ്രതിഷ്‌ഠ. ക്ഷേത്രത്തിന്‌ ചുറ്റും...

    + കൂടുതല്‍ വായിക്കുക
  • 03ബാബാ ഗരീബ്‌നാഥ്‌ ക്ഷേത്രം

    ബാബാ ഗരീബ്‌നാഥ്‌ ക്ഷേത്രം

    ബാബാ ഗരീബ്‌നാഥ്‌ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌ പാംവടാ സാഹിബില്‍ നിന്ന്‌ എട്ട്‌ കിലോമീറ്റര്‍ അകലെയാണ്‌. മക്കളില്ലാത്ത ദമ്പതികള്‍ ഇവിടെ പ്രാര്‍ത്ഥിച്ചാല്‍ സന്താനസൗഭാഗ്യം ഉണ്ടാകുമെന്നാണ്‌ വിശ്വാസം....

    + കൂടുതല്‍ വായിക്കുക
  • 04ദെയ്‌ കാ മന്ദിര്‍

    ദെയ്‌ കാ മന്ദിര്‍

    സിര്‍മൗറിലെ രാജാവിന്റെ സഹോദരി നിര്‍മ്മിച്ച പുരാതനമായ ക്ഷേത്രമാണ്‌ ദെയ്‌ കാ മന്ദിര്‍. സൂര്യവംശജരായ സിര്‍മൗറിലെ രാജാക്കന്മാരുടെ കുടുംബ ദേവനായ രാമനാണ്‌ ക്ഷേത്രത്തിലെ ആരാധനാമൂര്‍ത്തി. ഹിന്ദു വിശ്വാസം അനുസരിച്ച്‌...

    + കൂടുതല്‍ വായിക്കുക
  • 05യമുനാ ക്ഷേത്രം

    യമുനാ ക്ഷേത്രം

    പാംവടാ സാഹിബ്‌ ഗുരുദ്വാരയ്‌ക്ക്‌ പിന്നില്‍ സ്ഥിതി ചെയ്യുന്ന പുരാതനമായ ക്ഷേത്രമാണ്‌ യമുനാ ക്ഷേത്രം. സൂര്യഭഗവാന്റെ പുത്രിയായ യമുനയാണ്‌ ക്ഷേത്ത്രതിലെ പ്രധാന പ്രതിഷ്‌ഠ. നൂറുകണക്കിന്‌ ആളുകള്‍ ആരാധന നടത്തുന്നതിനായി ഇവിടെ...

    + കൂടുതല്‍ വായിക്കുക
  • 06നാഗ്നൗനാ ക്ഷേത്രം

    നാഗ്നൗനാ ക്ഷേത്രം

    പോംടാ സാഹിബില്‍ നിന്ന്‌ 16 കിലോമീറ്റര്‍ അകലെയാണ്‌ നാഗ്നൗനാ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. പുരുവല്ലാ ഗ്രാമത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ക്ഷേത്രം സിര്‍മൗറിലെ ഭരണാധികാരികള്‍ക്ക്‌ സമര്‍പ്പിച്ചിരിക്കുന്നു. പാംവടാ സാഹിബിലെ...

    + കൂടുതല്‍ വായിക്കുക
  • 07അസ്സാന്‍ തടാകം

    അസ്സാന്‍ തടാകം

    പോംടാ സാഹിബില്‍ നിന്ന്‌ നാലു കിലോമീറ്റര്‍ അകലെയുള്ള മനോഹരമായ ഒരു തടാകമാണ്‌ അസ്സാന്‍. ഹിമാചല്‍പ്രദേശ്‌ വിനോദസഞ്ചാര വകുപ്പ്‌ ഇവിടം പ്രധാനപ്പെട്ടൊരു വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റിക്കഴിഞ്ഞു. സ്‌പീഡ്‌ ബോട്ടിംഗ്‌,...

    + കൂടുതല്‍ വായിക്കുക
  • 08പോംടാ സാഹിബ്‌ ഗുരുദ്വാര

    സിഖ്‌ മതവിശ്വസികളുടെ പൗരാണികമായ ആരാധനാലയമാണ്‌ പോംടാ സാഹിബിലെ ഗുരുദ്വാര. ഗുരു ഗോബിന്ദ്‌ സിംഗ്‌ സിഖ്‌ മതഗ്രന്ഥമായ ദസ്സം ഗ്രന്ഥിന്റെ പ്രധാന ഭാഗങ്ങള്‍ ഇവിടെ വച്ചാണ്‌ എഴുതിയതെന്ന്‌ വിശ്വസിക്കപ്പെടുന്നു. ദസ്സം ഗ്രന്ഥ്‌...

    + കൂടുതല്‍ വായിക്കുക
  • 09ഭംഗാനി സാബിബ്‌ ഗുരുദ്വാര

    ഭംഗാനി സാബിബ്‌ ഗുരുദ്വാര

    പോംടാ സാഹിബില്‍ നിന്ന്‌ 32 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഭംഗാനി സാഹിബ്‌ ഗുരുദ്വാര പ്രശസ്‌തമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ്‌. 1686ല്‍ ഗുരു ഗോബിന്ദ്‌ സിംഗ്‌ രാജാ ഫത്തേഹ്‌ സാഹിബിന്‌ എതിരെ യുദ്ധം...

    + കൂടുതല്‍ വായിക്കുക
  • 10സിര്‍മൗര്‍

    സിര്‍മൗര്‍

    പോംടാ സാഹിബില്‍ നിന്ന്‌ 16 കിലോമീറ്റര്‍ അകലെയുള്ള ഒരു പ്രമുഖ വിനോദസഞ്ചാര കേന്ദ്രമാണ്‌ സിര്‍മൗര്‍. ജയ്‌സാല്‍മെറിലെ ഭരണാധികാരിയായിരുന്ന രാജാ രസാലൂ 1616ല്‍ സ്ഥാപിച്ച സിര്‍മൗര്‍ പുരാതന സിര്‍മൗറിന്റെ പഴയ...

    + കൂടുതല്‍ വായിക്കുക
  • 11രാമക്ഷേത്രം

    രാമക്ഷേത്രം

    പോംടാ സാഹിബില്‍ യമുനാ പാലത്തിന്‌ സമീപമാണ്‌ രാമക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. കാന്‍ഗ്രയിലെ രാജാവായിരുന്ന രാജാ പ്രതാപ്‌ ചന്ദിന്റെ ഓര്‍മ്മയ്‌ക്കായി 1889ല്‍ അദ്ദേഹത്തിന്റെ പത്‌നിയാണ്‌ ഈ ക്ഷേത്രം...

    + കൂടുതല്‍ വായിക്കുക
  • 12ഷേര്‍ഗഢ്‌ സാഹിബ്‌ ഗുരുദ്വാര

    ഷേര്‍ഗഢ്‌ സാഹിബ്‌ ഗുരുദ്വാര

    പോംടാ സാഹിബില്‍ നിന്ന്‌ 12 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഷേര്‍ഗഢ്‌ ഗുരുദ്വാര സിഖുക്കാരുടെ പ്രധാനപ്പെട്ട തീര്‍ത്ഥാടക കേന്ദ്രങ്ങളില്‍ ഒന്നാണ്‌. മനുഷ്യരെ ആഹാരമാക്കിയിരുന്ന ഒരു കടുവയെ ഗുരു ഗോബിന്ദ്‌ സിംഗ്‌ കൊന്ന...

    + കൂടുതല്‍ വായിക്കുക
  • 13തീര്‍ഗഢ്‌ സാഹിബ്‌ ഗുരുദ്വാര

    തീര്‍ഗഢ്‌ സാഹിബ്‌ ഗുരുദ്വാര

    പോംടാ സാഹിബില്‍ നിന്ന്‌ 22 കിലോമീറ്റര്‍ യാത്ര ചെയ്‌താല്‍ തീര്‍ഗഢ്‌ സാഹിബ്‌ ഗുരുദ്വാരയില്‍ എത്തിച്ചേരാം. ഒരു കുന്നിന്‍ മുകളില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ഗുരുദ്വാരയ്‌ക്ക്‌ ചരിത്രപരമായ പ്രാധാന്യം...

    + കൂടുതല്‍ വായിക്കുക
  • 14സഹസ്‌ത്ര ധാര

    സഹസ്‌ത്ര ധാര

    യമുനാ നദിയുടെയും തോങ്‌ നദിയുടെയും സംഗമസ്ഥാനമായ സഹസ്‌ത്ര ധാര ശാന്തിയുടെ തീരം എന്നറിയപ്പെടുന്നു. പോംടാ സാഹിബില്‍ നിന്ന്‌ 25 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന കാല്‍സി ഗ്രാമം സഹസ്‌ത്ര ധാരയ്‌ക്ക്‌ വളരെ അടുത്താണ്‌. പഴയ...

    + കൂടുതല്‍ വായിക്കുക
  • 15ഖോദ്ര ദക്‌ പഥര്‍

    ഖോദ്ര ദക്‌ പഥര്‍

    പോംടാ സാഹിബില്‍ നിന്ന്‌ 25 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന പ്രശസ്‌തമായൊരു ഉല്ലാസകേന്ദ്രമാണ്‌ ഖോദ്ര ദക്‌ പഥര്‍. മനോഹരമായ ഒരു പാര്‍ക്ക്‌, വിനോദസഞ്ചാരികള്‍ക്കായി ഒരു ബംഗ്‌ളാവ്‌, വലിയൊരു നീന്തല്‍ക്കുളം...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat