Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പാരാദീപ് » ആകര്‍ഷണങ്ങള് » ജഗന്നാഥ ക്ഷേത്രം

ജഗന്നാഥ ക്ഷേത്രം, പാരാദീപ്

18

നാനാത്വങ്ങളില്‍ ഏകത്വം കാത്തുസൂക്ഷിക്കുന്ന ഇന്ത്യയുടെ മികച്ച മാതൃകയാണ് പാരാദീപിലെ ജഗന്നാഥ ക്ഷേത്രം. ഈ ക്ഷേത്രത്തിന്‍റെ പ്രവേശന കവാടത്തില്‍ സ്ഥാപിച്ചിരിക്കുന്ന 60 അടി ഉയരമുള്ള സ്തൂപത്തിനു മുകളില്‍ ഹിന്ദു,കൃസ്ത്യന്‍ ഇസ്ലാം,സിക്ക് തുടങ്ങി വിവിധ മതങ്ങളുടെ ചിഹ്നങ്ങള്‍ ഒരുമിച്ച് കൊത്തിവച്ചിട്ടുണ്ട്.ഇത് അരുണസ്തംഭം എന്നാണറിയപ്പെടുന്നത്.സ്തംഭത്തില്‍ ആലേഖനം ചെയ്തതുപോലെ എല്ലാം മതവിഭാഗങ്ങള്‍ തമ്മിലും വലിയൊരു ഐക്യം ഈ പ്രദേശത്ത് നിലനില്‍ക്കുന്നുമുണ്ട്. മറ്റ് ക്ഷേത്രങ്ങളില്‍ നിന്നും വത്യസ്തമായി ഹിന്ദു ആരാധനാലയമായ ജഗന്നാഥക്ഷേത്രത്തിലെ പ്രധാന ഉത്സവമായ രഥ ഘോഷയാത്രയ്ല്‍ അഹിന്ദുക്കളും പങ്കെടുക്കാറുണ്ട്.മറ്റ് രാജ്യങ്ങളില്‍ നിന്നും മററ് ദേശങ്ങളില്‍ നിന്നുമെല്ലാമെത്തുന്ന പല വിവിധമതത്തിലും ജാതിയിലും പെട്ട നിരവധി പേര്‍ക്ക് ഈ ക്ഷേത്രം ആതിഥ്യമരുളുന്നു. ക്ഷേത്രത്തിന്‍റെ അടുക്കളയില്‍ത്തന്നെ തയ്യാറാക്കുന്ന അബധ എന്ന സ്വാദിഷ്ടമായ പ്രസാദം നല്‍കിയാണ് ക്ഷേത്രം അതിഥികളെ സ്വീകരിക്കുന്നത്.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed