ചില്‍ക - പൊയ്‌കയുടെ മനോഹാരിതയില്‍
ഇന്ത്യയിലെ ഏറ്റവും വലിയ തീരദേശ പൊയ്‌കയാണ് ചില്‍ക തടാകം. ലോകത്തിലെ രണ്ടാമത്തെ വലിയ പൊയ്‌ക ആണ് ചില്‍ക തടാകം. ഈ പൊയ്‌കയുടെ സാന്നിദ്ധ്യം കാരണം......
കട്ടക്ക് - ഒഡീഷയുടെ യഥാര്‍ത്ഥതലസ്ഥാനം
ഒഡീഷയുടെ യഥാര്‍ത്ഥതലസ്ഥാനം എന്ന് കട്ടക്കിനെ വിളിക്കാം. തലസ്ഥാനമായ ഭുവനേശ്വരില്‍ നിന്നും 28 കിലോമീറ്റര്‍ അകലെയുള്ള ഈ പ്രദേശം ഒഡീഷയുടെ സാംസ്ക്കാരിക,വാണിജ്യതലസ്ഥാനം......
പുരി - ജഗന്നാഥ ഭഗവാന്‍െറ നാട്
ഇന്ത്യയുടെ കിഴക്കുഭാഗത്ത് ബംഗാള്‍ ഉള്‍ക്കടലിനോട് തൊട്ടുചേര്‍ന്ന് സ്ഥിതി ചെയ്യുന്ന പുരി ഒഡീഷയുടെ ടൂറിസം ഭൂപടത്തില്‍ തലയുയര്‍ത്തി പിടിച്ച് നില്‍ക്കുന്ന......
കൊണാര്‍ക്ക് - ശിലയില്‍ കൊത്തിയ കഥ
തലസ്ഥാന നഗരിയായ ഭുവനേശ്വറില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെയുള്ള കൊണാര്‍ക്ക് അതിമനോഹരമായ സ്മാരകങ്ങളും പ്രകൃതി സൗന്ദര്യവും വരിഞ്ഞൊഴുകുന്ന നഗരമാണ്. ബംഗാള്‍......
കരന്‍ജിയ - ക്ഷേത്രങ്ങളും ദൈവങ്ങളും
ഒഡീഷയിലെ മയൂര്‍ഭഞ്ച് ജില്ലിയില്‍ സ്ഥിതി ചെയ്യുന്ന കരണ്‍ജിയ നഗരം ഹിന്ദു ദേവീ ദേവന്‍മാരുടെ ക്ഷേത്രങ്ങളാല്‍ പ്രശസ്‌തമാണ്. പ്രകൃതി മനോഹരങ്ങളായ......
ഭുവനേശ്വര്‍ - ക്ഷേത്ര നഗരിയിലേക്കൊരു യാത്ര
ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വര്‍ ഇന്ത്യയുടെ കിഴക്കന്‍ ഭാഗത്തുള്ള പ്രൗഢഗംഭീരമായ നഗരമാണ്. മഹാനദി പുഴയുടെ തെക്ക് -പടിഞ്ഞാറ് വശത്തായി സ്ഥിതി ചെയ്യുന്ന നഗരം......
ചന്ദിപ്പൂര്‍ - തിരകള്‍ എഴുതിയ കവിത
ഒഡീഷയിലെ ബാലേശ്വര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഒരു കടല്‍ത്തീര വിനോദ സഞ്ചാരകേന്ദ്രമാണിത്. ബാലേശ്വര്‍ റയില്‍വെസ്റ്റേഷനില്‍ നിന്നും 16......
കിയോഞ്ജര്‍ - ബൈതരണിയുടെ ഉറവിടം
ഒഡീഷയുടെ വടക്കന്‍ മേഖലയിലാണ് കിയോഞ്ജര്‍ മുനിസിപ്പാലിറ്റി സ്ഥിതി ചെയ്യുന്നത്. ഒഡീഷയിലെ ഏറ്റവും വലിയ ജില്ലകളിലൊന്നായ കിയോഞ്ജറിന് വടക്കുവശത്ത് താര്‍ഖണ്ഡ് ആണ്.......
ധേന്‍കനല്‍ - പ്രകൃതിരമണീയമായ ഒരു ഗ്രാമം
ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറില്‍ നിന്നും 99 കിലോമീറ്റര്‍ അകലെയാണ് ധേന്‍കനല്‍ എന്ന പ്രകൃതിരമണീയമായ ഗ്രാമം. ധേന്‍കനലിനെ മറ്റിടങ്ങിളില്‍ നിന്നും......