Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പത്തനംതിട്ട » ആകര്‍ഷണങ്ങള് » മലയാലപ്പുഴ ഭഗവതി ക്ഷേത്രം

മലയാലപ്പുഴ ഭഗവതി ക്ഷേത്രം, പത്തനംതിട്ട

22

പൗരാണിക ശില്‍പ്പഭംഗി തുളുമ്പുന്ന മലയാലപ്പുഴ ക്ഷേത്രം മധ്യകേരളത്തിലെ പ്രമുഖ ഹൈന്ദവ തീര്‍ഥാടനകേന്ദ്രങ്ങളില്‍ ഒന്നാണ്. കൊത്തുപണികളുള്ള കല്ലുകളാല്‍ നിര്‍മിച്ച ക്ഷേത്രത്തിലെ മനോഹരമായ ചുമര്‍ചിത്രങ്ങള്‍ കാണാന്‍ സഞ്ചാരികളും ഇവിടെയത്തൊറുണ്ട്. പത്തനംതിട്ട നഗരത്തില്‍ നിന്ന് ഒമ്പത് കിലോമീറ്റര്‍ അകലെയുള്ള ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ മൂകാംബിക ദേവിയുടേതാണെങ്കിലും രൂപത്തില്‍ ഭദ്രകാളിയോടാണ് സാമ്യം.

ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ നടക്കുന്ന പട്ടുല്‍സവവും ശിവരാത്രിയുമാണ് ഇവിടത്തെ പ്രധാന ഉല്‍സവങ്ങള്‍. 11 ദിസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഈ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്നത് വേറിട്ട അനുഭവമായിരിക്കും.

One Way
Return
From (Departure City)
To (Destination City)
Depart On
06 Sep,Sun
Return On
07 Sep,Mon
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
06 Sep,Sun
Check Out
07 Sep,Mon
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
06 Sep,Sun
Return On
07 Sep,Mon