Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പത്തനംതിട്ട » ആകര്‍ഷണങ്ങള്‍
  • 01വലിയകോയിക്കല്‍ ക്ഷേത്രം

    വലിയകോയിക്കല്‍ ക്ഷേത്രം

    പത്തനംതിട്ട നഗരത്തില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെ അച്ചന്‍കോവിലാറിന്‍െറ തീരത്താണ് വലിയകോയിക്കല്‍ ശ്രീധര്‍മ ശാസ്ത ക്ഷേത്രം. പന്തളം രാജാവാണ് ഈ ക്ഷേത്രം സ്ഥാപിച്ചതെന്നാണ് ഐതിഹ്യം. പമ്പാ നദിയുടെ തീരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍...

    + കൂടുതല്‍ വായിക്കുക
  • 02കൊടുമണ്‍ ചിലന്തിയമ്പലം

    കൊടുമണ്‍ ചിലന്തിയമ്പലം

    പത്തനംതിട്ട നഗരത്തില്‍ നിന്ന് 16 കിലോമീറ്റര്‍ അകലെ കൊടുമണില്‍ സ്ഥിതി ചെയ്യുന്ന ചിലന്തിയമ്പലത്തിലെ മുഖ്യപ്രതിഷ്ഠ മഹാലക്ഷ്മിയാണ്. ജാതിമത ഭേദമന്യേ എല്ലാവരും ആരാധനക്കായി എത്തുന്ന നൂറ്റാണ്ട് പഴക്കമുള്ള ക്ഷേത്രം ശക്തിഭദ്ര രാജാവിന്‍െറ കാലത്താണ്...

    + കൂടുതല്‍ വായിക്കുക
  • 03പെരുന്തേനരുവി വെള്ളച്ചാട്ടം

    പത്തനംതിട്ട നഗരത്തില്‍ നിന്ന് 36 കിലോമീറ്റര്‍ അകലെ റാന്നിക്ക് സമീപം സ്ഥിതി ചെയ്യുന്ന മനോഹരമായ വെള്ളച്ചാട്ടമാണ് പെരുന്തേനരുവി. കോട്ടയം ജില്ലയിലെ എരുമേലിയില്‍ നിന്ന് 10 കിലോമീറ്റര്‍ പോയാലും ഇവിടെയത്തൊം. പശ്ചിമഘട്ട മലനിരകളിലൂടെ ശാന്തമായി...

    + കൂടുതല്‍ വായിക്കുക
  • 04മലയാലപ്പുഴ ഭഗവതി ക്ഷേത്രം

    മലയാലപ്പുഴ ഭഗവതി ക്ഷേത്രം

    പൗരാണിക ശില്‍പ്പഭംഗി തുളുമ്പുന്ന മലയാലപ്പുഴ ക്ഷേത്രം മധ്യകേരളത്തിലെ പ്രമുഖ ഹൈന്ദവ തീര്‍ഥാടനകേന്ദ്രങ്ങളില്‍ ഒന്നാണ്. കൊത്തുപണികളുള്ള കല്ലുകളാല്‍ നിര്‍മിച്ച ക്ഷേത്രത്തിലെ മനോഹരമായ ചുമര്‍ചിത്രങ്ങള്‍ കാണാന്‍ സഞ്ചാരികളും...

    + കൂടുതല്‍ വായിക്കുക
  • 05ത്രിവേണി സംഗമം

    ശബരിമലയിലേക്കുള്ള വഴിയിലാണ് ത്രിവേണി സംഗമം. ഇവിടെ ദക്ഷിണഗംഗ എന്നറിയപ്പെടുന്ന പമ്പാനദി വടക്കുവശത്ത് മണിമണലയാറുമായും തെക്കുവശത്ത് അച്ചന്‍കോവിലാറുമായും കൂടിച്ചേരുന്ന ഇവിടെ മുങ്ങികുളിച്ചാല്‍ മുജന്‍മ പാപങ്ങള്‍ കഴുകികളയാമെന്നാണ് വിശ്വാസം....

    + കൂടുതല്‍ വായിക്കുക
  • 06മഞ്ഞനിക്കര പള്ളി

    മഞ്ഞനിക്കര പള്ളി

    പത്തനംതിട്ട നാല് കിലോമീറ്റര്‍ അകലെയാണ് പ്രമുഖ ക്രൈസ്തവ തീര്‍ഥാടന കേന്ദ്രമായ മഞ്ഞനിക്കര പള്ളി. 1931ല്‍ ഇന്ത്യയിലത്തെിയ വിശുദ്ധനായ മാര്‍ ഇഗ്നേഷ്യസ് ഏലിയാസ് മൂന്നാമന്‍െറ (മഞ്ഞനിക്കര ബാവ) ഓര്‍മപെരുന്നാള്‍ ആണ് ഇവിടത്തെ പ്രധാന...

    + കൂടുതല്‍ വായിക്കുക
  • 07കടമ്മനിട്ട ദേവിക്ഷേത്രം

    കടമ്മനിട്ട ദേവിക്ഷേത്രം

    പത്തനംതിട്ട നഗരത്തില്‍ നിന്ന് ആറ് കിലോമീറ്റര്‍ അകലെയുള്ള കടമ്മനിട്ട ദേവിക്ഷേത്രത്തിലെ പടയണി ഉല്‍സവം വിശ്വപ്രസിദ്ധമാണ്. എല്ലാ വര്‍ഷവും ഏപ്രിലില്‍ നടക്കുന്ന വാര്‍ഷിക ഉല്‍സവത്തിന്‍െറ ഭാഗമായി ഉറഞ്ഞുതുള്ളുന്ന പടയണികോലങ്ങളെ കാണാന്‍...

    + കൂടുതല്‍ വായിക്കുക
  • 08ആറന്‍മുള പാര്‍ഥസാരഥി ക്ഷേത്രം

    ആറന്മുള ഗ്രാമത്തില്‍ പമ്പയാറിന്‍െറ തീരത്തുള്ള ഈ മനോഹരക്ഷേത്രവും പൗരാണിക ശില്‍പ്പകല തീര്‍ത്ത ദൃശ്യഭംഗിയുടെ ഉദാഹരണമാണ്. വൃത്താകൃതിയിലുള്ളതാണ് ക്ഷേത്രത്തിന്‍െറ പ്രധാന കെട്ടിടം. കൃഷ്ണന്‍െറ അവതാരമായി ഗണിക്കപ്പെടുന്ന പാര്‍ഥസാരഥിയാണ് പ്രധാന...

    + കൂടുതല്‍ വായിക്കുക
  • 09മുലൂര്‍ സ്മാരകം

    പത്തനംതിട്ട നഗരത്തില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയുള്ള ഇലവുംതിട്ടയിലാണ് മുലൂര്‍ സ്മാരകം സ്ഥിതി ചെയ്യുന്നത്.  1869 മുതല്‍ 1931 വരെ ജീവിച്ചിരുന്ന കവിയും സാമൂഹിക  പരിഷ്കര്‍ത്താവുമായിരുന്ന മുലൂര്‍ എസ്.പത്മനാഭപണിക്കരുടെ...

    + കൂടുതല്‍ വായിക്കുക
  • 10മലങ്കര മാര്‍ത്തോമാ സിറിയന്‍ ചര്‍ച്ച്

    മലങ്കര മാര്‍ത്തോമാ സിറിയന്‍ ചര്‍ച്ച്

    നൂറ്റാണ്ടിന്‍െറ പഴക്കമുള്ളതാണ് തിരുവല്ലയിലെ മലങ്കര മാര്‍ത്തോമാ സിറിയന്‍ ചര്‍ച്ച്. എ.ഡി.52ല്‍ ഇന്ത്യയിലത്തെിയ ക്രിസ്തുവിന്‍െറ ശിഷ്യന്‍മാരില്‍ ഒരാളായ സെന്‍റ്.തോമസാണ് ഈ മനോഹര ദേവാലയം നിര്‍മിച്ചതെന്നാണ് ചരിത്രം. ഇന്ത്യയിലെ...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat