Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പത്തനംതിട്ട » ആകര്‍ഷണങ്ങള് » വലിയകോയിക്കല്‍ ക്ഷേത്രം

വലിയകോയിക്കല്‍ ക്ഷേത്രം, പത്തനംതിട്ട

22

പത്തനംതിട്ട നഗരത്തില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെ അച്ചന്‍കോവിലാറിന്‍െറ തീരത്താണ് വലിയകോയിക്കല്‍ ശ്രീധര്‍മ ശാസ്ത ക്ഷേത്രം. പന്തളം രാജാവാണ് ഈ ക്ഷേത്രം സ്ഥാപിച്ചതെന്നാണ് ഐതിഹ്യം. പമ്പാ നദിയുടെ തീരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടത്തെിയ ധര്‍മശാസ്താവിനെ (അയ്യപ്പനെ) പന്തളം രാജാവ് കണ്ടെടുത്ത് വളര്‍ത്തുകയായിരുന്നത്രേ. തുടര്‍ന്ന് ശബരിമലക്ഷേത്രത്തിന്‍െറ മാതൃകയില്‍ ഇവിടെ ക്ഷേത്രം നിര്‍മിക്കുകയും ചെയ്തു.

ശബരിമല തീര്‍ഥാടകര്‍ വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം മാത്രമാണ് സന്നിധാനത്തേക്ക് പുറപ്പെടാറ്.  ശബരിമലയിലെ മകരവിളക്ക് ഉല്‍സവത്തിന്‍െറ മൂന്ന് ദിവസം മുമ്പ് നടക്കുന്ന മകരവിളക്ക് ഉല്‍സവമാണ് ഇവിടത്തെ പ്രധാന ആഘോഷം. ഈ ഉല്‍സവത്തിന് ശേഷമാണ് സന്നിധാനത്തേക്ക് ക്ഷേത്രത്തിലെ പ്രതിനിധികളുടെ നേതൃത്വത്തില്‍ തിരുവാഭരണം കൊണ്ടുപോകാറ്.

One Way
Return
From (Departure City)
To (Destination City)
Depart On
06 Sep,Sun
Return On
07 Sep,Mon
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
06 Sep,Sun
Check Out
07 Sep,Mon
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
06 Sep,Sun
Return On
07 Sep,Mon