Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പട്യാല » ആകര്‍ഷണങ്ങള് » ഖില മുബാറക് സമുച്ചയം

ഖില മുബാറക് സമുച്ചയം, പട്യാല

13

കൊട്ടാരങ്ങളില്‍ അനുവര്‍ത്തിക്കാറുള്ള സിക്ക് തച്ചുശാസ്ത്രത്തിന് മികച്ച ഉദാഹരണമാണ് ഖില മുബാറക് കോംപ്ലക്സ്. നഗരത്തിലെ പ്രധാന സഞ്ചാരകേന്ദ്രവുമാണിത്. ഖില മുബാറക് കോംപ്ലക്സിനെ കേന്ദ്രീകരിച്ചാണ് നഗരത്തിന്റെ വികാസവും വളര്‍ച്ചയും. 1764 ല്‍ ആലാ സിംങ് മഹാരാജാവ് നിര്‍മ്മിച്ച ഈ കോംപ്ലക്സ്, ഓള്‍ഡ് മോത്തിബാഗ് കൊട്ടാരം പണിയുന്നത് വരെ പാട്യാല രാജകുടുംബത്തിന്റെ വസതിയായിരുന്നു.

പത്ത് ഏക്കര്‍ വിസ്തൃതിയുള്ള ഭൂമിയില്‍ പ്രാകൃത രൂപത്തില്‍ ചെളികൊണ്ടാണ് ആദ്യം ഈ സമുച്ചയം പണിതിരുന്നത്. പിന്നീടാണ് ഒരു കോട്ടയുടെ പ്രൌഢിയും ഭാവവും ഒത്തിണങ്ങിയ രൂപത്തില്‍ പുനര്‍നിര്‍മ്മിച്ചത്.

ഈ സമുച്ചയത്തെ രണ്ട് ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഉള്‍ഭാഗത്തെ ഖില അന്തരുണ്‍ എന്നും പുറം ഭാഗത്തിനെ ഡര്‍ബാര്‍ ഹാള്‍ എന്നും വിളിക്കുന്നു. പരമ്പരാഗത ആഭരണങ്ങളും വസ്ത്രങ്ങളും വില്‍ക്കുന്ന ഷോപ്പുകളും ശിവക്ഷേത്രവുമടങ്ങിയ ദര്‍ശനി ഗേറ്റ് സഞ്ചാരികളുടെ മുഴുവന്‍ ശ്രദ്ധയും പിടിച്ചുവാങ്ങും. ഇതിന്റെ നിര്‍മ്മാണത്തില്‍ അനുകരിച്ചിട്ടുള്ള വാസ്തുകല, മണ്‍മറഞ്ഞ മുഗള്‍ സാമ്രാജ്യത്തെയും രാജസ്ഥാനി ശൈലിയെയും ഓര്‍മ്മിപ്പിക്കുന്നതാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri