ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പ്‌ളാനറ്റേറിയങ്ങളില്‍ ഒന്നാണ് പറ്റ്‌നയില്‍ സ്ഥിതി ചെയ്യുന്ന പ്‌ളാനറ്റേറിയം. പ്രധാനപ്പെട്ട ഒരു വിനോദസഞ്ചാര ആകര്‍ഷണമായ പ്‌ളാനറ്റേറിയത്തില്‍ ജ്യോതിശാസ്‌ത്രവുമായി ബന്ധപ്പെട്ട ചലച്ചിത്ര പ്രദര്‍ശനങ്ങള്‍ കൃത്യമായ ഇടവേളകളില്‍ നടത്താറുണ്ട്. ശാസ്‌ത്ര വസ്‌തുക്കളുടെയും മറ്റും പ്രദര്‍ശനങ്ങളും ഇവിടെ കാണാം.



Click it and Unblock the Notifications