Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പാട്നിടോപ്പ് » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം പാട്നിടോപ്പ് റെയില്‍ മാര്‍ഗം

ജമ്മുതാവിയും ഉദംപൂര്‍ റെയില്‍വേസ്റ്റേഷനുമാണ് അടുത്തുള്ള റെയില്‍വേസ്റ്റേഷനുകള്‍. ന്യൂഡല്‍ഹി,​ മുംബൈ,​ കൊല്‍ക്കത്ത,​ പാട്ന,​ റിഷികേഷ് തുടങ്ങിയവടങ്ങളിലേക്ക് ഇവിടെ നിന്ന് ട്രെയിനുകളുണ്ട്. പൂര്‍ണമായു വികസിച്ചിട്ടില്ലെങ്കിലും ഉദംപൂര്‍ സ്റ്റേഷന്‍ ന്യൂഡല്‍ഹി,​ ജമ്മു സ്റ്റേഷനുകളുമായി നല്ല ബന്ധമുള്ള സ്റ്റേഷനാണ്. ഈ സ്റ്റേഷനുകളില്‍ നിന്ന് ബസ് വഴിയോ ടാക്സി വഴിയോ പാട്നിടോപ്പിലെത്താം.

റെയില്‍വേ സ്റ്റേഷന് പാട്നിടോപ്പ്

  • റെയില്‍വേ സ്റ്റേഷന്‍ ഇല്ല