Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പാട്നിടോപ്പ് » ആകര്‍ഷണങ്ങള്‍
  • 01ബുദ്ധ അമര്‍നാഥ് ക്ഷേത്രം

    ശിവക്ഷേത്രമായ ഈ അമ്പലം പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്. പ്രകൃതിദത്തമായ വെള്ളക്കല്ലു കൊണ്ട് നിര്‍മിച്ച ഒരു ശിവലിംഗം ഇ വിടെയുണ്ട്.  പുല്‍സത നദിയുടെ ഇടതുവശത്തായി പര്‍വതത്തിന്‍റെ താഴ്ഭാഗത്താണ് ക്ഷേത്രം.  പുഴക്ക് സമീപം ധ്യാനത്തില്‍...

    + കൂടുതല്‍ വായിക്കുക
  • 02ബാഹു കോട്ടയും ക്ഷേത്രവും

    മൂവായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ചതെന്ന് കരുതുന്ന ഇത് ഇന്ത്യയിലെ പുരാതന കോട്ടകളിലൊന്നാണ്. താവി നദീതീരത്താണ് ഈ കോട്ട. കാലത്തിന്‍റെയും മാറ്റത്തിന്‍റെയും ഹിന്ദുദേവതയായ കാളിക്ക് സമര്‍പ്പിച്ചിരിക്കുന്ന ക്ഷേത്രമാണിത്. ബാവെ വാലി മാത എന്ന...

    + കൂടുതല്‍ വായിക്കുക
  • 03ഗൗരികുണ്ട് സുദ് മഹാദേവ്

    ഗൗരികുണ്ട് സുദ് മഹാദേവ്

    ആരാധന നടത്തുന്നതിന് മുമ്പ് പാര്‍വതീ ദേവിഎന്നും കുളിച്ചിരുന്ന സ്ഥലമാണ് ഗൗരീകുണ്ടെന്നാണ് വിശ്വാസം. ഈ വെള്ളത്തില്‍ മുങ്ങിയാല്‍ അസുഖങ്ങള്‍ അകലുമെന്ന് തീര്‍ഥാടകര്‍ക്കിടയില്‍ വിശ്വാസമുണ്ട്.

    + കൂടുതല്‍ വായിക്കുക
  • 04കുട്

    കുട്

    പാട്നിടോപ്പിലെ മറ്റൊരു പ്രധാന ആകര്‍ഷണമാണ് കുട്. ഈ നഗരത്തില്‍ ഒരു സമിതിയുടെ കീഴിലാണ് വികസനം നടത്തുന്നത്. 1738 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സ്ഥലം ഹിമാലയന്‍ പ്രദേശത്തിന്‍റെ താഴ്ഭാഗങ്ങളില്‍ പെടുന്നതാണ്. മധുരപലഹാരങ്ങള്‍ക്ക്...

    + കൂടുതല്‍ വായിക്കുക
  • 05നാഗ ക്ഷേത്രം

    നാഗ ക്ഷേത്രം

    പാട്നിടോപ്പില്‍ പോയാല്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട അതി മനോഹരമായ ക്ഷേത്രമാണിത്. കുന്നിന്‍ മുകളില്‍ പര്‍വതനിരകളാല്‍ ചുറ്റപ്പെട്ട നിലയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കൂടുതലും തടികൊണ്ട് നിര്‍മിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിന...

    + കൂടുതല്‍ വായിക്കുക
  • 06സുദ് മഹാദേവ്

    സുദ് മഹാദേവ്

    2800 വര്‍ഷത്തോളം പഴക്കമുള്ള പുരാതനമായ ശിവക്ഷേത്രമാണിത്. പാര്‍വതീ ദേവി ശിവലിംഗത്തെ ആരാധിച്ച് ധ്യാനത്തില്‍ മുഴുകിയിരിക്കുന്ന സമയത്ത് ഇവിടെ സുധീത് എന്ന് പേരായ ഒരു പിശാച് പാര്‍വതിയെ ആദരിക്കാന്‍ പ്രത്യക്ഷപ്പെട്ടത്രെ. പിശാചിനെ കണ്ട് ഭയവിഹ്വലയായ...

    + കൂടുതല്‍ വായിക്കുക
  • 07ശിവ ഘട്ട്

    ശിവ ഘട്ട്

    പ്രശസ്തമായ ട്രക്കിങ് റുട്ടാണിത്. 3500 മീറ്റര്‍ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. തിങ്ങി നിറഞ്ഞ് നില്‍ക്കുന്ന ഈ പൈന്‍ കാടുകള്‍ സന്ദ‌‌ര്‍ശിച്ചിട്ടുള്ളവര്‍ പറയുന്നത് ഇവിടെ നിന്ന് പശുവിന്‍റെ കഴുത്തില്‍ കെട്ടിയിട്ടുള്ള...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri