Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പട്ടടക്കല് » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

കര്‍ണാടക ആര്‍ ടി സിയുടെ ഒട്ടേറെ ബസ്സുകള്‍ ബദാമിയില്‍ നിന്നും ഇവിടേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. താരതമ്യേന ചിലവുകുറഞ്ഞ ഈ ബസ്സുകള്‍ തുടര്‍ച്ചയായ ഇടവേളകളില്‍ ലഭ്യമാണ് താനും.